ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി

Share our post

കൊല്ലം: ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!