കൊട്ടിയൂർ പാൽ ചുരം -ബോയ്സ് ടൗൺ റോഡിൽ രാത്രിയാത്ര നിരോധനം

Share our post

കണ്ണൂർ : ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ്‌ 1) വൈകീട്ട് 6 മണി മുതൽ നാളെ (2026 ആഗസ്റ്റ്‌ 2) രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!