വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സമ്മേളനം

Share our post

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. അംഗത്വ വിതരണം പേരാവൂർ ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ് നിർവഹിച്ചു.

യൂണിറ്റ് സെക്രട്ടറി പി.വി.ദിനേശ് ബാബു, സി.മുരളീധരൻ, എം.കെ.അനിൽ കുമാർ, രാജു കുര്യാക്കോസ്, അഷറഫ് ചെവിടിക്കുന്ന്, എം.ബിന്ദു, കെ.പി.സുരേഷ്, വി.ജെ.വർഗീസ്, റീജ പ്രദീപൻ, കെ.സനിൽ കുമാർ എന്നിവർ സംസാരിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!