ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്

Share our post

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്ത് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്നു ന​​ട​​ക്കും.അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, സൂ​​റ​​ത്ത്, വ​​ഡോ​​ദ​​ര എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ 15 കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ൾ, 84 മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ൾ, 34 ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ, 260 താ​​ലൂ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കാ​​യി 9992 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മ​​ത്സ​​രി​​ക്കു​​ന്നു.

4.18 കോ​​ടി വോ​​ട്ട​​ർ​​മാ​​രാ​​ണ് സം​​സ്ഥാ​​ന​​ത്തു​​ള്ള​​ത്.കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!