പ​ത്ത് വ​ർ​ഷം ഒ​രു വ​ർ​ഗീ​യ സം​ഘ​ർ​ഷ​വും കേ​ര​ള​ത്തി​ലു​ണ്ടാ​യി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

Share our post

മ​ട്ട​ന്നൂ​ർ: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഒ​രു വ​ർ​ഗീ​യ സം​ഘ​ർ​ഷ​വും വ​ർ​ഗീ​യ ക​ലാ​പ​വു​മി​ല്ലാ​തെ​യാ​ണ് കേ​ര​ളം ക​ട​ന്നു പോ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ന​യ​മെ​ന്നും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ തു​ട​ർ​ഭ​ര​ണ​മു​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

പേ​രാ​വൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​വ​ശേ​രി​യി​ൽ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ട് വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ൾ സ​ഹാ​യി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തോ​ട് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. 2018 ലെ ​പ്ര​ള​യം, കാ​ല​വ​ർ​ഷ​ക്കെ​ടു​തി, കോ​വി​ഡ് മ​ഹാ​മാ​രി, മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ദു​ര​ന്ത​ങ്ങ​ളി​ൽ പോ​ലും കേ​ന്ദ്രം സ​ഹാ​യി​ച്ചി​ല്ലെന്നും അദ്ദേഹം പറഞ്ഞു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!