കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ ഭാഗ്യം പിറക്കാൻ ഇനി അൽപ്പനേരം മാത്രം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുവോണം...
Year: 2026
വടകര: എം.ഡി.എം.എ. കേസിൽ പെട്ട അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം. കൂടുതൽ...
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയൊരു ഉത്തരവോ നിര്‍ദേശമോ നല്‍കിയില്ലെന്ന്...
കണ്ണൂർ: വീട്ടിലെ അലമാരയിൽനിന്ന് മോഷണംപോയ സ്വർണാഭരണങ്ങളിൽ ഒരുഭാഗം ദിവസങ്ങൾക്കുശേഷം വീട്ടുഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ. തയ്യിൽ കൂറുംബക്കാവിന് സമീപത്തെ ടി. പ്രസന്നയുടെ വീട്ടിൽനിന്നാണ് കഴിഞ്ഞാഴ്ച ഇരുപത്തിയൊന്നേകാൽ പവന്റെ...
കൊച്ചി: ഹൈക്കോടതിവളപ്പിൽ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റെക്കോഡിങ്ങിനും ലൈവ് സ്ട്രീമിങ്ങിനും പൂർണ നിരോധനം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു. രജിസ്ട്രാർ ജനറലിന്റെതാണ് ഉത്തരവ്. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷക ക്ലാർക്കുമാർ,...
പേരാവൂർ: തൊണ്ടിയിൽ ടൗണിൽ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക് പോകുന്ന വഴിയിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പാലം അപകടാവസ്ഥയിലായിട്ട് നാളുകളേറെയാകുന്നു. തകർന്നു വീഴാറായ കൈവരികളും കുളമായി...
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്.ഐ.ആർ.) വിവാദം കത്തിപ്പടരുന്നതിനിടെ, ബി.എൽ.ഒ.മാർക്കുള്ള ഓൺലൈൻ ആപ്പിൽ 'മാർക്ക് വി.ഐ.പി.' എന്ന ഫീച്ചർ പുതുതായി ഉൾപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. പൗരന്മാർ...
കല്‍പ്പറ്റ: മകനെ കോടാലിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുല്‍പ്പള്ളി മണല്‍വയല്‍ തെക്കേക്കര ശിവദാസനെയാണ്(69)അഡീഷണല്‍ ഡിസ്ട്രിക്ട്...
ന്യൂഡൽഹി: ടേക്ക് ഓഫിന് തൊട്ടുമുൻപ് മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ആറിന് സൂറത്തിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലെ പൈലറ്റിനെയാണ് മദ്യപിച്ചനിലയിൽ കണ്ടെത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള മോട്ടോര്‍ വാഹന നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി സര്‍ക്കാര്‍. നികുതിയിളവ് പരിധി ഏഴ് ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയായി...
