ബേക്കൽ : അടുത്ത ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങ് ബേക്കലിൽ സംഘടിപ്പിച്ചാലോ? അവാർഡ് സമർപ്പണത്തിനു വേദിയാകാൻ മികച്ച ടൂറിസം കേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങൾക്ക് സമീപിക്കാമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്...
Year: 2026
ദുബായ്: സംസ്ഥാനത്തെ മന്ത്രിമാരും നേതാക്കളും വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. വിനോദയാത്രയ്ക്ക് മാത്രമല്ല നേതാക്കൾ വിദേശങ്ങളിൽ എത്തുന്നതെന്നും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...
കൊല്ലം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്ര, മന്ത്രിമാരുടെ വിദേശയാത്ര അടക്കമുള്ള വിഷയങ്ങളില്‍...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ വന്ദേ ഭാരത് ചെയർ കാർ റെയ്ക്ക് മണിക്കൂറിൽ 180 കിലോമീറ്റർ ഉയർന്ന വേഗതയിലെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. അന്തിമ വേഗത...
ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. സമ്മാനത്തുക വർധിപ്പിച്ചതോടെ ലോട്ടറിയടിക്കുന്നയാൾക്ക് കയ്യിൽ കിട്ടുന്ന തുകയും കൂടും. ലോട്ടറിയടിച്ചാൽ ഏജന്റിന് കൊടുക്കേണ്ട...
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും വി ഡി...
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ശശിധരന് കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരും. ഡയറിയിലെ വിവരങ്ങള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപ സതീശന്‍...
തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് അറസ്റ്റിലായ പ്രതിക്ക് ഔദ്യോഗിക പദവി അനുവദിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കേസില്‍...
