പ​ത്താംക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ

Share our post

കാ​സ​ർ​ഗോ​ഡ്: ‌നീ​ലേ​ശ്വ​രം അ​ഴി​ത്ത​ല​യി​ൽ‌ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി നീ​ര​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. നീ​ര​ജി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ബാ​ഹ്യ​സ​മ്മ​ർ​ദം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ ദി​വ​സം നീ​ര​ജി​നെ ആ​രോ ഫോ​ൺ വി​ളി​ച്ച് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​യി​രു​ന്നെ​ന്നും പി​ന്നീ​ട് മ​ട​ങ്ങി എ​ത്തു​മ്പോ​ൾ വ​ലി​യ മാ​ന​സി​ക സ​മ്മ​ർ‌​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും സു​ഹൃ​ത്ത് പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി. ന​ട​ന്നു​വ​രു​ന്ന​ത് ക​ണ്ട് സു​ഹൃ​ത്ത് വ​ണ്ടി​യി​ൽ ക​യ​റു​ന്നോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഒ​ന്നും മി​ണ്ടാ​തെ ത​ല താ​ഴ്ത്തി ന​ട​ന്നു പോ​യെ​ന്നും സു​ഹൃ​ത്ത് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞു.

വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​മു​ള്ള​തി​ന്‍റെ പേ​രി​ൽ സ്കൂ​ളി​ൽ നി​ന്നും സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്ന​താ​യും, ഒ​രു അ​ധ്യാ​പ​ക​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റോ​ർ റൂ​മി​ൽ പൂ​ട്ടി​യി​ട്ട​താ​യും സ​ഹോ​ദ​ര​നോ​ട്‌ നീ​ര​ജ് പ​റ​ഞ്ഞി​രു​ന്നു.

നീ​ര​ജ് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു എ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ നീ​ലേ​ശ്വ​രം പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ർ ഒ​ന്നി​ന് ആ​യി​രു​ന്നു നീ​ര​ജി​നെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!