Year: 2026

ആലക്കോട്: നമ്മുടെ ചുറ്റുപാടും ആരാലും ശ്രദ്ധിക്കപ്പെടാതെ മുളയ്ക്കുകയും നശിക്കുകയും ചെയ്യുന്ന കൂണുകളുടെ വൈവിദ്ധ്യങ്ങൾ പഠിക്കാനും രേഖപ്പെടുത്തുന്നതിനുമായി, 'വോക്ക് വിത്ത് വി.സി' സംഘടിപ്പിച്ച ഡോക്യുമെന്റേഷൻ ചലഞ്ചിൽ കണ്ടെത്തിയത് ശ്രദ്ധേയ...

കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയ ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന്‍റെ കോഴിക്കോട് തിരുവമ്പാടിയിലെ വീട്ടിൽ പ്രിയങ്ക ഗാന്ധി എംപി...

കൊല്ലം: കറന്റ് പോയാൽ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് ദേഷ്യപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, പരാതി പറയാൻ വിളിച്ച ഒരാൾ ഫോണിലൂടെ പെട്ടെന്നൊരു പാട്ടുപാടിയാലോ? അതും കറന്റ് പോയതിനെക്കുറിച്ച്...

പഴയ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം). സിയാമിന്റെ വെബ്‌സൈറ്റ് മുഖേന എച്ച്എസ്ആർപി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും...

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ആം​സ്റ്റ​ർ ഓ​വ​ർ​സീ​സ് സി​ഇ​ഒ പാ​ർ​വ​തി മാ​യ​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പാ​ർ​വ​തി​യെ...

കണ്ണൂർ: 30 കോടിയുടെ തിരുവോണം ബമ്പർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിലെ അനീഷ് കണ്ണൂർ  ഓഫീസിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. ഇദ്ദേഹത്തിൽ നിന്ന്...

തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന...

കാസർകോട് : കസബ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്തിച്ചാകര. കടലിൽപോയി വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തിയ വള്ളങ്ങളിൽ നിറയെ മത്തിയായിരുന്നു. നിയമവിരുദ്ധ മത്സ്യബന്ധനം ബോട്ടുകൾ പിടിച്ചെടുക്കണം: ധീവരസഭ...

കണ്ണൂർ : ദേശീയപാതയിൽ വളപട്ടണം, മേലെചൊവ്വ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പാക്കിത്തുടങ്ങി. പൊലീസിന്റെ സഹായത്തോടെയാണ് നടപടി. വളപട്ടണം പാലത്തിലെ നവീകരണവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!