Year: 2026

കാക്കനാട്: മുന്നിലെ ബസിനെ പിടിക്കണം, പിന്നിലെ ബസിനെ വിടരുത്, സമയക്രമം തെറ്റിയാൽ തർക്കം, ഒടുവിൽ റോഡിൽ മത്സരയോട്ടം-സ്വകാര്യ ബസുകളുടെ ഈ ഓട്ടപ്പാച്ചിലിന് നിയന്ത്രണമിടാൻ ഇനി സാങ്കേതികവിദ്യയുമായി സ്റ്റേറ്റ്...

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവ‍ർക്കെതിരെ എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി. ഇ ഡി കത്ത് പരി​ഗണിച്ച്...

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ അധ്യാപികമാരെ ലഹരി സംഘത്തില്‍ എത്തിച്ചത് കഴിഞ്ഞ ദിവസം പിടിയിലായ അനസ് എന്നാണ് വിവരം. കീര്‍ത്തനയെയാണ്...

പുനലൂർ: സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയുമടക്കം ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ പോളിടെക്‌നിക് വിദ്യാർഥിയുടെ പേരിൽ പോലീസ് കേസെടുത്തു. പുനലൂർ നെല്ലിപ്പള്ളി സർക്കാർ...

കൊല്ലത്ത് രാത്രിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കാന്‍ നിന്ന അഭിഭാഷകനെ മര്‍ദിച്ചതില്‍ കൊല്ലം ഇരവിപുരം സ്റ്റേഷനിലെ സിപിഒ അല്‍സഫീറിന് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് സിറ്റി...

പ​​​യ്യ​​​ന്നൂ​​​ര്‍: 17 മാ​​​സം മാ​​​ത്രം പ്രാ​​​യ​​​മാ​​​യ കു​​​ട്ടി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​യ്യ​​​ന്നൂ​​​ര്‍ പൊ​​​ലി​​​സ് മൂ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ര്‍​ക്കെ​​​തി​​​രേ​​കൂ​​​ടി കേ​​​സെ​​​ടു​​​ത്തു. എ​​​ര​​​മ​​​ത്തെ ടി.​​​ സൂ​​​ര​​​ജ്- സു​​​ജി​​​ഷ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ ദേ​​​വാ​​​ന്‍​ഷ്...

ഹൂതി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും സൗദിയിലേക്കുള്ള വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ഇന്നും നാളെയും...

മുംബൈ: യു.പി.ഐ.യിൽ 2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് ഫീസ് (എം.ഡി.ആർ.) നടപ്പാക്കുന്നത് നീട്ടിവെക്കാൻ ആലോചന. യു.പി.ഐ. സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പെയ്‌മന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.) ഇക്കാര്യം...

പയ്യന്നൂർ: കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ...

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ഇതിനായി ടെൻഡർ ക്ഷണിച്ചു. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിലേക്കാണ് ടെൻഡർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!