പേരാവൂർ: പഞ്ചായത്ത് സംഘടിപ്പിച്ച പേരാവൂർ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി. ടൗൺ വാർഡംഗം കെ.പി.അബ്ദുൾ റഷീദ്,...
Year: 2026
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. മാമിയെ തടവിൽ പാർപ്പിക്കുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി....
31 പവൻ സ്വർണം മോഷ്ടിച്ച് മുക്കുപണ്ടം വച്ചു; വീട്ടുജോലിക്കാരിയെ കുടുക്കിയത് ഫോണിൽ സൂക്ഷിച്ച ചിത്രങ്ങൾ
ഉളിക്കൽ : മണിക്കടവിൽ ജോലിക്കുനിന്ന വീട്ടിൽനിന്ന് 31 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വയനാട് പെരിയ സ്വദേശി ഉച്ചപ്പള്ളി പ്രേമയെ (50) ഉളിക്കൽ പൊലീസ് പിടികൂടി. ന്യായപ്പള്ളി...
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിച്ചതിന്റെ പകുതിയോളം തീർഥാടകർ മാത്രമാണ് എത്തിയത്. വൃശ്ചികം ഒന്നിന് വെർച്വൽ ക്യൂ...
കോഴിക്കോട്: സ്വർണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ച് ഒൻപതോളം ഇടങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി. റെയ്ഡ് പുരോഗമിക്കുന്നത്....
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി വിട്ടതിന്റെ പിന്നാലെ അര്ജ്ജുന അവാര്ഡ് ജേതാവും മുന് കായിക താരവുമായ പത്മിനി തോമസും ബിജെപി...
ഉദകമണ്ഡലം (തമിഴ്നാട്): കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 26 ദിവസമായി നിർത്തിവെച്ചിരുന്ന നീലഗിരി മൗണ്ടൻ റെയിൽവേ സർവീസ് വ്യാഴാഴ്ച പുനരാരംഭിച്ചു. മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള സർവീസുകൾ പുനരാരംഭിച്ചത് മാസങ്ങൾക്കുമുൻപേ...
കണ്ണൂർ : സംസ്ഥാനത്തെ 335 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും 38 ഹെഡ് പോസ്റ്റ് ഓഫിസുകളും നിർത്തലാക്കാൻ പോസ്റ്റൽ ഡയറക്ടറേറ്റ് തീരുമാനം. ഇനിമുതൽ ജില്ലയിൽ ഒരു ഹെഡ് പോസ്റ്റ്...
കണ്ണൂർ : കൊട്ടിയൂർ വൈശാഖോത്സവത്തി നെത്തുന്ന തീർഥാടകർക്ക് മികച്ച താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി 'ടൂറിസം സംരംഭക പരിശീലനം' സംഘടിപ്പിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും...
മട്ടന്നൂർ : പഴശ്ശി സ്മൃതിമന്ദിരത്തിന്റെ രണ്ടാംഘട്ട നവീകരണപ്രവൃത്തികൾ വൈകുന്നു. സ്മൃതിമന്ദിരത്തെ വിപുലപ്പെടുത്തി ചരിത്രഗവേഷണകേന്ദ്രമാക്കിമാറ്റുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ആദ്യഘട്ടമായി മന്ദിരത്തിന്റെ പിൻഭാഗത്തുള്ള സ്ഥലം ഏറ്റെടുത്ത് ഓപ്പൺസ്റ്റേജും മതിലും നിർമിച്ചിരുന്നു....
