Month: November 2026

മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് സ്ഥിരീകരിച്ചത്. വിദഗ്ധപരിശോധനയിൽ...

ശബരിമല: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് പരിധി വർധിപ്പിച്ചു. ഈമാസം 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അവസരംനൽകാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചു. നവംബർ 21,...

തിരുപ്പൂർ: ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീനൊടുക്കി. സെമ്മണ്ടംപാളയം സ്വദേശികളായ കാർത്തിക്കിന്റേയും ജാനകിയുടേയും ഏകമകളായ സാധനയാണ് മരിച്ചത്. തിരുപ്പൂർ സ്വദേശിയാണ്. പ്ലസ്ടു വിദ്യാർഥിനിയാണ്അച്ഛന്‍...

കണ്ണൂർ: യുവജന-വിദ്യാർഥി നേതാക്കളുടെ ചോരയ്ക്ക് പകരംചോദിക്കുമെന്നും പഴയതുപോലെയല്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നിങ്ങളുടെ ചോരയിൽനിന്നാണ് ഈ സർക്കാർ പിറന്നത്. അതൊന്നും മറക്കില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്...

ഇരിട്ടി : പ്രതിസന്ധികാലത്ത് വൈദ്യുതിവകുപ്പിന് അല്പം ആശ്വാസമായി പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതി സമയബന്ധിതമായി പൂർത്തീകരണത്തിലേക്ക്. നിർമാണം മേയ് 31-നുള്ളിൽ പൂർത്തീകരിക്കണമെന്ന വകുപ്പുമന്ത്രിയുടെ നിർദേശം പാലിക്കുന്നവിധം...

നാഗ്പൂർ: മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി നിരന്തരം പബ്ലിഷ് ചെയ്ത വാർത്തകൾ, ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിച്ച ഏതാനും റിപ്പോർട്ടുകൾ, ഭരണകൂട നടപടികളെ ചോദ്യം ചെയ്ത നിലപാടുകൾ...,...

ബെംഗളൂരു: മംഗളൂരുവില്‍ പട്ടാപ്പകല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. മംഗലൂരുവിലെ കനാച്ചൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ...

കണ്ണൂർ: കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. തനിക്കും മറ്റുള്ളവർക്കുമെതിരെ...

കൽപ്പറ്റ: ഇ ശ്രീധരൻ മുന്നോട്ടുവച്ച ബത്തേരി–-കോഴിക്കോട് അതിവേഗ ഇരട്ടത്തുരങ്ക തീവണ്ടിപ്പാത പദ്ധതി പരിസ്ഥിതി വിരുദ്ധവും അപ്രായോഗികവുമാണെന്ന്‌ പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. റെഡ്സോൺ ആണെന്ന് മാധവ് ഗാഡ്ഗിൽ...

പേരാവൂർ: വി.സി.രാധാകൃഷ്ണൻ സ്മാരക ഫ്‌ളഡ്‌ലിറ്റ് ഗ്രൗണ്ടിൽ നടന്ന പേരാവൂർ വോളി ഫെസ്റ്റിൽ ആതിഥേയരായ സ്പാർക്ക് പേരാവൂർ ജേതാക്കളായി. പെരുവ വോളി ടീമിനെതിരെ നേരിട്ടുള്ള മൂന്ന് സെറ്റുകൾ നേടിയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!