Day: November 7, 2026

തൃശൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെ നഷ്‌ടമായ ശ്രുതി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വയനാട് കളക്‌ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപാണ്...

കണ്ണൂർ : പുരളിമല മുത്തപ്പൻ മടപ്പുരയിലെ തൊഴിൽ നിഷേധവും ദളിത് പീഡനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 'പരിച'യുടെ നേതൃത്വത്തിൽ ഞായറാഴ്ച സത്യാഗ്രഹസമരം നടത്തും. രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ മേൽമുരിങ്ങോടി...

കണ്ണൂർ : ദേശീയപാതകളിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള ട്രാഫിക് നിയമ ലംഘനങ്ങൾ, അപകടസാധ്യതകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:ആർ.ടി.ഒ. എൻഫോഴ്‌സ്മെന്റ്റ് കണ്ട്രോൾ...

പാലക്കാട്: കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.ആർ.ആർ.ഡി.എ.) സംസ്ഥാന സമ്മേളനം നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ ഒരുവിഭാഗം റേഷൻകടകൾക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അവധി പ്രഖ്യാപിച്ചു....

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ കാൻ്റീനുകളിൽ ഇനി ചൂടുവെള്ളത്തിന് പണം ഈടാക്കില്ല. ചൂടുവെള്ളം സൗജന്യമായി നൽകണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. താലൂക്ക് ആശുപത്രിമുതൽ മെഡിക്കൽ കോളേജ് വരെയുള്ള എല്ലാ സർക്കാർ...

കോഴിക്കോട് നഗരത്തില്‍  ഇന്ന് ഗതാഗത നിയന്ത്രണം. കോണ്‍ഗ്രസ് നടത്തുന്ന മഹാറാലിയോട് അനുബന്ധിച്ചാണ് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം മൂന്ന് മണി മുതലാണ് നിയന്ത്രണം. ഗാന്ധി റോഡ് ജംഗ്ഷന്‍...

ചിറ്റാരിപ്പറമ്പ്: കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിലെ റോഡിലും ചുണ്ട അമ്മാറമ്പ് റോഡിലും ബോംബ് സ്ഫോടനം ഉണ്ടായ സംഭവത്തിൽ രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!