ട്രാഫിക് നിയമലംഘനങ്ങൾക്ക് പരാതിപ്പെടാം

Share our post

കണ്ണൂർ : ദേശീയപാതകളിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള ട്രാഫിക് നിയമ ലംഘനങ്ങൾ, അപകടസാധ്യതകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:ആർ.ടി.ഒ. എൻഫോഴ്‌സ്മെന്റ്റ് കണ്ട്രോൾ റൂം – 9188963113 പോലീസ് – 112.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!