കാര്‍ മാത്രമല്ല, 17കാരന് ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്ന് കണ്ടെത്തല്‍; ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന്
കൊച്ചി: ചേരാനല്ലൂരില്‍ അപകടത്തിന് കാരണമായ വാഹനം ഓടിച്ച പതിനേഴുകാരന്‍ ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. ബെന്‍സ് കാറിന്റെ ഉടമയായ ജഡ്ജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആഡംബര ബൈക്കും...
