Month: October 2026

എടക്കാട്: ദേശീയപാത-66 നടാലിൽ ഇരുചക്ര വാഹനത്തി ന് പിറകിൽ കാറിടിച്ച് വ്ലോഗർ മരിച്ചു, സുഹൃത്തിന് ത്തിന് സാരമായി പരിക്കേറ്റു. ഇരുചക്രവാഹന യാത്രക്കാരനായ പടന്നപ്പാലം 'രാധേയ'ത്തിൽ ശിവത്തിൽ അനൂപാണ്...

പേരാവൂർ: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജീടാക്കി വ്യാപാരികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും സർക്കാർ ഉത്തരവ് കത്തിക്കുകയും...

പേരാവൂർ: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്തുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ കമ്മിറ്റി പേരാവൂർ പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ജില്ലാ വൈസ്....

കോഴിക്കോട്: കോഴിക്കോട് കക്കോടി പാലത്തിന് സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റിൽ യൂണിഫോമിലെത്തി വിദ്യാർഥികൾ. മദ്യം നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചെന്ന് ജീവനക്കാർ പറയുന്നു. ഐടിഐയിൽ ഫ്രഷേഴ്‌സ്...

ആലപ്പുഴ: നിയമനടപടിയും ബോധവത്കരണവും ശക്തമാകുമ്പോഴും വീടുകളിലെ അതിക്രമങ്ങൾക്ക് അറുതിയില്ല. സംസ്ഥാനത്ത് ഈ വർഷം ഓഗസ്റ്റു വരെ ഗാർഹികപീഡനവുമായി ബന്ധപ്പെട്ട് 2,228 കേസ് രജിസ്റ്റർ ചെയ്തതായി പോലീസിന്റെ കണക്കുകൾ...

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ ദുരൂഹമെന്ന് വിദഗ്ധസമിതി. 3,829 ഏക്കർ 9,572 കോടി രൂപയ്ക്കാണ് കണ്ണൂരിൽ ഏറ്റെടുത്തത് ഭൂമിവിലയുടെ അഞ്ചിരട്ടി തുകയിലാണ് ഇത്. നടപടിയിൽ സമഗ്ര...

ഇന്ത്യയിൽ കോളർ ഐഡി നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2026 നവംബർ ഒന്ന് മുതൽ കോളിങ് നെയിം പ്രെസന്റേഷൻ (CNAP) അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തെ ടെലികോം സേവനദാതാക്കൾക്ക് നിർദേശം...

തിരുവനന്തപുരം ∙ ഇന്ന് (15) തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിച്ചതായി...

കൊച്ചി: ക്ലാസ്‌മുറികളില്ല, ബെല്ലടിയില്ല, പഠിക്കാൻ പാഠപുസ്തകങ്ങളുമില്ല... പകരം അഴികളും സെല്ലുകളും കാവലാളുകളും ! പേരിൽ സ്കൂളാണെങ്കിലും പ്രവർത്തനത്തിൽ ജയിൽതന്നെ. 66 പേർക്ക് കഴിയാനൊരുക്കിയ ഇടത്ത് ഇപ്പോൾ 120...

ഇരിട്ടി : റോഡരികിലെ ഭൂമി കയ്യേറിയവർക്കു മുന്നറിയിപ്പായി കുന്നോത്ത് ഒഴിപ്പിക്കൽ നടപടി. തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര പാതയിൽ കുന്നോത്ത് ഹൈസ്കൂളിനു സമീപം മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!