Month: October 2026

മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച മ​ക്കി​മ​ല അ​ത്തി​മ​ല കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ദാ​മോ​ദ​ര​നെ(75) അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു​കാ​ണാ​നും അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കാ​നും മാ​വോ​യി​സ്റ്റ് കേ​സി​ല്‍ ത​ട​വി​ലു​ള്ള മ​ക​ള്‍ ജി​ഷ​യെ പൊ​ലി​സ് എ​ത്തി​ച്ച​ത് ക​ന​ത്ത...

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി-​ലി​റ്റ് ബ​ഹു​മ​തി​യി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പോ​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഇ​ങ്ങ​നെ​യൊ​രു ബ​ഹു​മ​തി​ക്ക് എ​ന്നെ...

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് സിജെപിയുടെ താൽക്കാലിക നേതൃ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെ. കസ്റ്റഡിയിലായ നേതാക്കള്‍ക്ക് അഭിഭാഷകരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും അവരുടെ കുടുംബവുമായി ബന്ധപ്പെടാന്‍...

ന്യൂഡല്‍ഹി: കോക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദീപ്‌കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സാന്തുക് പിംപ്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതയായിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ...

കൊച്ചി: ഗ്രീക്ക് യുദ്ധതന്ത്രങ്ങളിൽ ഒളിപ്പോരുകളുടെ പ്രതീകമായിരുന്നു 'ട്രോജൻ ഹോഴ്‌സ്' എങ്കിൽ, ആധുനിക ലോകത്ത് ഡിജിറ്റൽ തിരശ്ശീലയ്ക്ക് പിന്നിലാണ് ഇന്ന് സൈബർ ഒളിപ്പോരുകൾ നടക്കുന്നത്. ഈ ആശയത്തെ മുൻനിർത്തി...

കളമശേരി കൂട്ടബലാത്സംഗക്കേസില്‍ യുവതിയെ ഏറ്റവും ക്രൂരമായ ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയെന്ന് റിപ്പോര്‍ട്ട്. ഈ യുവതി ഉള്‍പ്പെടെയുള്ള നിരവധി പെണ്‍കുട്ടികളെ ശ്രീരാജ് കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും...

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ച് ആക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍വീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് നടത്തും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് യോഗം...

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭീജിത്ത് ദീപ്‌കെയെ...

പയ്യന്നൂർ : മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസുകാരനോടു വഴി ചോദിച്ച ഇതരസംസ്ഥാനക്കാരൻ പിടിയിലായി. വ്യാഴം രാത്രി 8 മണിയോടെ വെള്ളൂർ കൊട്ടണച്ചരി ക്ഷേത്രത്തിനെ സമീപത്തുവച്ചാണു സംഭവം. ബൈക്കിലെത്തിയ...

കൊച്ചി: നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കുന്ന ഡ്രോൺ സംവിധാനങ്ങളിൽ വൻ സാങ്കേതിക മുന്നേറ്റവുമായി കേരള പോലീസ്. കൊക്കൂൺ കോൺഫറൻസ് വേദിയിൽ കേരള പോലീസ് സൈബർ ഡിവിഷന്റെ പുതുതലമുറ ഡ്രോണുകളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!