Month: October 2026

റിയാദ്: സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേർക്കുണ്ടായ ശക്തമായ ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 309 പേർക്ക് പരിക്കേറ്റതായും സിവിൽ എവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു....

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ൽ വാ​ട​ക​വീ​ട്ടി​ൽ ഗ​ർ​ഭി​ണി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ കാ​ർ​ത്തി​ക (25) ആ​ണ് മ​രി​ച്ച​ത്. ചോ​റ്റാ​നി​ക്ക​ര ആ​ശു​പ​ത്രി​പ്പ​ടി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1500 ഡോ​ക്‌​ട​ർ​മാ​രു​ടെ​യും 500 ന​ഴ്‌​സു​മാ​രു​ടെ​യും പു​തി​യ ത​സ്‌​തി​ക​ക​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​ഖ്യാ​പി​ച്ചു....

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ സി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തതിനെതിരെ നൽകിയ...

കൊച്ചി: സ്പായിൽ ജോലി തേടിയെത്തിയ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നിയമപരവും മാനസികവുമായ പിന്തുണ ഉറപ്പ് നൽകി മന്ത്രി ആർ. ബിന്ദു കൃഷ്ണ....

പേരാവൂർ: എട്ടാമത് വാക്‌റൂ പേരാവൂർ മാരത്തണിന്റെ സംഘാടക സമിതി യോഗം തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്‌കഫേയിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ...

മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച മ​ക്കി​മ​ല അ​ത്തി​മ​ല കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ദാ​മോ​ദ​ര​നെ(75) അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു​കാ​ണാ​നും അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കാ​നും മാ​വോ​യി​സ്റ്റ് കേ​സി​ല്‍ ത​ട​വി​ലു​ള്ള മ​ക​ള്‍ ജി​ഷ​യെ പൊ​ലി​സ് എ​ത്തി​ച്ച​ത് ക​ന​ത്ത...

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി-​ലി​റ്റ് ബ​ഹു​മ​തി​യി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പോ​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഇ​ങ്ങ​നെ​യൊ​രു ബ​ഹു​മ​തി​ക്ക് എ​ന്നെ...

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് സിജെപിയുടെ താൽക്കാലിക നേതൃ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെ. കസ്റ്റഡിയിലായ നേതാക്കള്‍ക്ക് അഭിഭാഷകരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും അവരുടെ കുടുംബവുമായി ബന്ധപ്പെടാന്‍...

ന്യൂഡല്‍ഹി: കോക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദീപ്‌കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സാന്തുക് പിംപ്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതയായിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!