ഇസ്‍ലാമിക പണ്ഡിതൻ എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു

Share our post

കോഴിക്കോട്: പ്രമുഖ ഇസ്‍ലാമിക പണ്ഡിതൻ എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. കേരള ജംഇയ്യത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.15 ന് ഫാറൂഖ് കോളജ് കാമ്പസ് മസ്ജിദിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!