മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് അന്തരിച്ചു

Share our post

മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് അന്തരിച്ചു. 41 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം നാളെ കണ്ണൂര്‍ പയ്യാവൂരില്‍ 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!