പടക്കകടകൾ മെയ് രണ്ട് മുതൽ അഞ്ച് വരെ അടച്ചിടണം

Share our post

കണ്ണൂർ: നിയമസഭ തെരെഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പടക്കകടകൾ മെയ് രണ്ട് മുതൽ അഞ്ച് വരെ അടച്ചിടണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!