Uncategorized

കോഴിക്കോട്: കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘം ആക്രമണം നടത്തിയതായി പരാതി. മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെ പൊലീസ് ഓഫീസർ അനിൽകുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച...

കൊല്ലം: വേനൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ആശ്വാസമായിരുന്ന കരിക്കിനും വില പൊള്ളുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കരിക്കിന്റെ വരവ് ഗണ്യമായി കുറഞ്ഞതോടെയാണ് വിപണിയിൽ വില വർധിച്ചത്. ആവശ്യക്കാർ...

ഡൽഹി: അവധിക്കാലമായതോടെ രാജ്യത്തെ വിവിധ റെയിൽവെ സ്റ്റേഷനുകളിലെ ജനത്തിരക്ക് പതിവ് കാഴ്ചയാണ്. യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നതിന്‍റെയും ശ്വാസം വിടാൻ പോലുമാകാതെ യാത്ര ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 27 മുതൽ  29 വരെ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50...

ത​ളി​പ്പ​റ​മ്പ്: ചെ​ങ്ക​ല്ലി​ന് ക​ല്ല് ഒ​ന്നി​ന് എ​ട്ടു​രൂ​പ​യോ​ളം വി​ല വ​ർ​ധി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ​ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ങ്ക​ൽ...

ഈരാറ്റുപേട്ട (കോട്ടയം): കുടുംബവഴക്കിനെ തുടർന്ന് പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റു ചെയ്തു. കടുവാമൂഴി കരോട്ട്പറമ്പിൽ അബ്ദുൽസലാമിനെയാണ്‌ (70) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്...

ഇരിട്ടി : കഴിഞ്ഞ ദിവസം ഇരിട്ടി പഴയ പാലത്തിൽ വാഹനം ഇടിച്ചുതകർത്ത വാഹനനിയന്ത്രണ ഉയര ഗേറ്റ്‌ പുനഃസ്ഥാപിച്ചു. അഞ്ചുമാസത്തിനിടയിൽ ആറാം തവണയാണ് ഗേറ്റ്‌ തകർക്കുന്നത്. കഴിഞ്ഞ ദിവസം...

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന പ്ര​തി​രോ​ധ മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് ശേ​ഷം കാ​ട്ടാ​ന​ക​ൾ ഫാം ​ഏ​രി​യ​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധ്യ​തയു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​ഐ​ടി കോ​ഴി​ക്കോ​ടു നി​ന്നു​ള്ള സം​ഘം...

ചെന്നൈ: തമിഴ്‌നാട് നാളെ വോട്ടെടുപ്പിലേക്ക്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടർമാർ 4,023 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. ഏപ്രിൽ 23, വ്യാഴാഴ്ച രാവിലെ 7 മുതൽ...

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജ ജോലി വാഗ്ദാനങ്ങൾ ആണെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!