Uncategorized

ഈരാറ്റുപേട്ട (കോട്ടയം): കുടുംബവഴക്കിനെ തുടർന്ന് പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റു ചെയ്തു. കടുവാമൂഴി കരോട്ട്പറമ്പിൽ അബ്ദുൽസലാമിനെയാണ്‌ (70) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്...

ഇരിട്ടി : കഴിഞ്ഞ ദിവസം ഇരിട്ടി പഴയ പാലത്തിൽ വാഹനം ഇടിച്ചുതകർത്ത വാഹനനിയന്ത്രണ ഉയര ഗേറ്റ്‌ പുനഃസ്ഥാപിച്ചു. അഞ്ചുമാസത്തിനിടയിൽ ആറാം തവണയാണ് ഗേറ്റ്‌ തകർക്കുന്നത്. കഴിഞ്ഞ ദിവസം...

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന പ്ര​തി​രോ​ധ മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് ശേ​ഷം കാ​ട്ടാ​ന​ക​ൾ ഫാം ​ഏ​രി​യ​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധ്യ​തയു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​ഐ​ടി കോ​ഴി​ക്കോ​ടു നി​ന്നു​ള്ള സം​ഘം...

ചെന്നൈ: തമിഴ്‌നാട് നാളെ വോട്ടെടുപ്പിലേക്ക്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടർമാർ 4,023 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. ഏപ്രിൽ 23, വ്യാഴാഴ്ച രാവിലെ 7 മുതൽ...

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജ ജോലി വാഗ്ദാനങ്ങൾ ആണെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി...

മട്ടന്നൂർ ∙ യുദ്ധത്തെത്തുടർന്ന് സർവീസ് കുറഞ്ഞതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകളുടെ ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു. ഇടവേളയ്ക്ക് ശേഷം മേയ് 1 മുതലാണ് കണ്ണൂർ–ദുബായ്...

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക്യാ​മ്പി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു ക​ർ​മം കി​യാ​ൽ എം​ഡി സി.​ദി​നേ​ശ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ...

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ 25കാരന്‍ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ സഹയാത്രികന്റെ...

തൃശൂര്‍ :  തൃശൂര്‍ കോടാലിയില്‍ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആല്‍ജോ ആണ് മരിച്ചത്. സഹോദരനും കടിയേറ്റെന്ന്...

കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!