ന്യൂഡൽഹി∙ഗൂഗിൾ പേയിലെ പുതിയ 'പോക്കറ്റ് മണി' ഫീച്ചർ (യുപിഐ സർക്കിൾ) തട്ടിപ്പാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം അടിസ്‌ഥാനരഹിതം. 'പോക്കറ്റ് മണി' ഐക്കണിൽ ടാപ് ചെയ്തതതുവഴി...
Uncategorized
പയ്യന്നൂർ: റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ഒന്നിലധികം കൗണ്ടറുകളിൽ ഒരെണ്ണം ഇനി മുതൽ പൂർണ്ണമായും...
കണ്ണൂർ: സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിഡിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ തോമസ് വർഗീസ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ തന്നെ വളർത്തിയ...
കണ്ണൂര്‍: കണ്ണൂരില്‍ ബിഡിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ (22) മരണത്തിന്...
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. 95 ശതമാനത്തിന് മുകളില്‍ വോട്ടിങ് നടന്ന നാല് ബൂത്തുകളെ സംബന്ധിച്ചാണ് പരാതി. ഈ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച...
കൊയിലാണ്ടി(കോഴിക്കോട്)∙ ദേശീയപാതയിൽ പൊലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്കു പരുക്ക്. കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ശനി പുലർച്ചെ ആണ് അപകടം....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡിട്ട് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാർ. കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഈ വർഷമാണ്. ആകെ സ്ത്രീ വോട്ടർമാരിൽ 81.19...
കണ്ണൂര്‍: വയനാട് ഫണ്ട് വിവാദം ഗുണം ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല കൊള്ളയും കൂടുതല്‍ ചര്‍ച്ചയായെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ വീട്...
തൃശൂർ : തൃശൂർ കൂർക്കഞ്ചേരിയിൽ കൈക്കുഞ്ഞുമായെത്തിയ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തിയതിന് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി....
വയനാട്: മാനന്തവാടി ചെറുകാട്ടൂരിൽ പോളിംഗ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂർ സെന്‍റ് ജോസഫ് സ്കൂളിലെ 199...
