കൊച്ചി: പരാതിക്കാരിയായ തന്നെയാണ് പൊലീസ് കുറ്റക്കാരിയാക്കാൻ നോക്കുന്നതെന്ന് കൊച്ചിയിൽ കൂട്ടമാനഭംഗത്തിനിരയായ പത്തൊൻപതുകാരി. മൊബൈൽ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പെൺകുട്ടി പ്രതികരിച്ചു.''സുഹൃത്തായ ഡോളിക്കൊപ്പം ഭക്ഷണം കഴിക്കാനാണ്...
Local News
മട്ടന്നൂർ: ബസ് സ്റ്റാൻഡിനുള്ളിൽ മൂന്ന് കടകളിൽ മോഷണം. മാർക്കറ്റിനുള്ളിലെ കടകളിലാണ് പുലർച്ചെയോടെ മോഷണം നടന്നത്. മേശയിലും ഭണ്ഡാരങ്ങളിലുമുണ്ടായിരുന്ന പണം കവർന്നു. ഇന്നലെ പുലർച്ചെയാണ് ബസ് സ്റ്റാൻഡിന് പിറകിലെ...
മട്ടന്നൂർ: കാലവർഷക്കെടുതിയിൽ തകർന്ന മട്ടന്നൂർ നിയോജക മണ്ഡലത്തിലെ പത്ത് റോഡുകളുടെ അടിയന്തിര അറ്റകുറ്റപണികൾക്ക് ഒരു കോടി രൂപ അനുവദിച്ചു. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര അറ്റകുറ്റപ്പണികൾക്ക് തുക...
കണ്ണൂർ: അണുബാധയെതുടർന്ന് ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷൻ തിയേറ്റർ താൽക്കാലികമായി അടച്ചു. ജനറൽ സർജറി, ഇ.എൻ.ടി, അസ്ഥിരോഗ വിഭാഗം ശസ്ത്രക്രിയകൾ മുടങ്ങി. കഴിഞ്ഞദിവസം ഓപ്പറേഷൻ തിയേറ്ററിൽ നടത്തിയ കൾച്ചർ...
തലശ്ശേരി: റോഡരികിൽ നിറുത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസുകാരനായ നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കാറുടമ പൊന്ന്യംപാലം മൻസാർ...
കൊച്ചി: അഞ്ച് വയസുള്ള കുട്ടിയെ പൊതുസ്ഥലത്ത് ഷര്‍ട്ട് അഴിച്ചുമാറ്റി പ്ലാസ്റ്റിക്കും ചപ്പുചവറുകളും ശരീരത്തില്‍ ചുറ്റിവെച്ച് സമരത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി എറണാകുളം സെന്ററല്‍ പോലീസില്‍ ജൂവ്‌നൈല്‍...
ആലപ്പുഴ: ബി.ജെ.പി നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തംഗവുമായ സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ഗുണ്ടു വളവിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആസ്പത്രിയില്‍...
കണ്ണുർ: ജില്ലാ സ്കൂൾ കലോത്സവം 22ന് പകൽ 2.30ന് പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടന ചെയ്യുമെന്ന് ഡിഡിഇ വി എ...
പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച...
കൊച്ചി: ഉയർന്ന നിരക്ക് ഈടാക്കുന്ന കൽക്കരി, പ്രകൃതിവാതക നിലയങ്ങളിൽനിന്ന് സംസ്ഥാനങ്ങൾ നിർബന്ധമായും വൈദ്യുതി വാങ്ങണമെന്ന് കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്ന നിബന്ധന പ്രാബല്യത്തിൽ വരുത്തുന്നതിന്...
