കൊച്ചി: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്....
Local News
മൂന്നാംപാലം പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ നവംബര്‍ 22 മുതല്‍ ഗതാഗത നിയന്ത്രണം. കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളും നീളം കൂടിയ വാഹനങ്ങളും...
കാക്കയങ്ങാട്: പേരാവൂര്‍ ഗവ: ഐ .ടി .ഐയില്‍ ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ക്യാംപസിലെ ചെടിച്ചട്ടികള്‍ക്ക് ഓരോ ടീമുകളുടേയും രാജ്യത്തിന്റെ പതാകയുടെ പെയിന്റടിച്ച് മനോഹരമാക്കിയിരുന്നു....
കൊച്ചി : ബാറിൽ കുടിക്കാൻ നൽകിയ ബിയറയിൽ പൊടി രൂപത്തിലുള്ള ലഹരി പദാർത്ഥം കലർത്തിയതായി സംശയിക്കുന്നുവെന്ന് ഓടുന്ന കാറിൽ ബലാത്സംഗത്തിനിരയായ കാസർകോട് സ്വദേശിനി. ബാറിൽ കൊണ്ടുപോയത് രാജസ്ഥാൻ...
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത...
പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ...
മാങ്ങാട്ടുപറമ്പ്: ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിന മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പയ്യന്നൂർ ഉപജില്ല 108 പോയിന്റോടെ (13 സ്വർണം, 8 വീതം വെള്ളി, വെങ്കലം) മുന്നേറുന്നു. തളിപ്പറമ്പ് നോർത്ത്...
കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ താൻ നിരപരാധിയാണെന്ന് കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. സുനു. കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബത്തോടെ ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും...
പാനൂർ :തൃപ്രങ്ങോട്ടൂർ നരിക്കോട്ടുമലയിൽ കരിങ്കൽ ഖനനം കാരണമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം നേരിട്ടറിയാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മലമുകളിലെത്തി പരിശോധിച്ചു. ദേശീയ പട്ടിക വർഗ കമ്മീഷന്റെ...
പേരാവൂർ: കുനിത്തല ശ്രീനാരായണ മഠത്തിൽ പ്രതിഷ്ഠാ ദിന വാർഷികാഘോഷം നവംബർ 22 ചൊവ്വാഴ്ച നടക്കും.രാവിലെ 5.30ന് നടതുറക്കൽ,6.00 ഗണപതി ഹോമം,7.00 കൊടിയേറ്റ്,7.30 ഗുരുപൂജ.വൈകിട്ട് 5.30 ദീപാരാധന,6 മണിക്ക്പായസദാനം....
