Local News

കൂത്തുപറമ്പ്:ശുചീകരണ തൊഴിലാളിക്ക് കളഞ്ഞു കിട്ടിയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി നല്കി.കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ കെ. പുഷ്പവല്ലിയാണ് 10 ഗ്രാമോളം വരുന്ന സ്വർണ്ണ പാദസരം തിരികെ...

പയ്യന്നൂർ: ഏച്ചിലാം വയൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ അടുത്ത വർഷം മേയ് വരെ നീളുന്ന 65 -ാ മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം 22 ന് വൈകീട്ട്...

കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ആരോപണവിധേയനായ സി ഐ പി ആർ സുനു വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു. കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് രാവിലെ ഡ്യൂട്ടിയ്‌ക്കെത്തിയത്....

മേലുകാവ് : ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മേലുകാവ് ഇടമറുക് കൈലാസത്തിലുണ്ടായ അപകടത്തിലാണ് മേലുകാവ് സ്വദേശി കുളത്തികണ്ടം വയമ്പൂർ ജോർജിന്റെ മകൻ...

കണ്ണൂർ: കുടൽമാല കെട്ടുപിണഞ്ഞുപോയ പശുവിനെ അപൂർവ ശസ്‌ത്രക്രിയയിലൂടെ രക്ഷിച്ചു. നാറാത്ത് പഞ്ചായത്ത് മാലോട്ട് കണിയറക്കൽ നടുവിലെ വളപ്പിൽ കെ എൻ മുഹമ്മദ്കുഞ്ഞിയുടെ നാലുവയസ്സായ ക്രോസ് ബ്രഡ് ജേഴ്സി...

തലശേരി: ലോകകപ്പ്‌ ഫുട്‌ബോളിന്റെ ആവേശക്കൊടികളുയർത്തിയ സന്ധ്യയിൽ വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹ്മാൻ നാടിന്‌ സമർപ്പിച്ചു. തലശേരിയുടെ കായികകുതിപ്പിന്‌ കരുത്താകുന്ന സ്‌റ്റേഡിയം...

തിരൂർ : പുറത്തൂരിൽ കക്ക വാരൽ തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി....

കോന്നി : കോന്നി മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ ശബരിമല തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല വാർഡിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു....

തില്ലങ്കേരി : ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ തില്ലങ്കേരി പഞ്ചായത്തിൽ ഊർജിതം. റോഡുകളിലൂടെയുള്ള പൈപ്പിടൽ പകുതി...

അടൂർ : ആറുമാസം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. ഏനാദിമംഗലം ചാങ്കൂർ സ്വദേശി പുനലൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!