Local News

കല്‍പ്പറ്റ: അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു.കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയല്‍വാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ്...

പയ്യന്നൂർ : സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധന ഉത്സവത്തിനെത്തുന്നവർക്ക് വിസ്മയ കാഴ്ചയായി മാറുകയാണ് വാതിൽമാടം പുറക്കൂട്ട്. ക്ഷേത്ര നവീകരണ ഭാഗമായി നൂറ്റാണ്ട് പഴക്കമുള്ള വാതിൽമാടം അതേ അളവിൽ...

തിരുവനന്തപുരം: കെ .സുധാകരനെയും വി ഡി സതീശനെയും ഉന്നംവച്ച്‌ കോൺഗ്രസിൽ പുതിയ പടപ്പുറപ്പാട്‌. സുധാകരൻ ആർഎസ്‌എസ്‌ ബന്ധം പരസ്യപ്പെടുത്തിയതോടെ കോൺഗ്രസിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിയാണ്‌ പുതിയ സമവാക്യങ്ങൾക്ക്‌ വഴിവയ്ക്കുന്നത്‌....

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്. കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമമെന്നാണ് കുറ്റപത്രത്തിലുള്ളത്....

കൊച്ചി: പനമ്പള്ളി നഗറില്‍ മൂന്ന് വയസുകാരന് ഓടയില്‍വീണ് പരിക്കേറ്റ സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സൈക്കിളുമായി ഒരുകുട്ടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടോ എന്ന്...

മുംബൈ: മഹാരാഷ്ട്രയില്‍ സ്വന്തം കുട്ടികളില്‍ മൂന്ന് പേരെ പണത്തിനായി വിറ്റ ദമ്പതിമാര്‍ പോലീസ് കസ്റ്റഡിയില്‍. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് രണ്ടര ലക്ഷം രൂപയ്ക്ക് ഇന്ദോറയിലെ...

പോലീസ് ഡിപ്പാർട്ടുമെന്റിൽ സബ് ഇൻസ്പെക്ടർ (സിവിൽ പോലീസ്, ആംഡ് പോലീസ്) നിയമനത്തിനായി നവംബർ 22-ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷയിൽ മാറ്റമില്ല. പരീക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കേരള...

കണ്ണൂർ : വീട് നിർമിക്കാൻ അനന്തമായി കാത്തിരുന്നിട്ടു കാര്യമില്ലെന്ന തിരിച്ചറിവാണ് പാലങ്ങാട്ട് മനോജ് എന്ന നാൽപ്പത്തിയഞ്ചുകാരനെ ഒറ്റയ്ക്കു തുനിഞ്ഞിറങ്ങാൻ പ്രേരിപ്പിച്ചത്. പരസഹായമില്ലാതെ നിർമിച്ചു തുടങ്ങിയ വീട് പൂർത്തീകരണത്തോടടുക്കുമ്പോൾ...

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടതായി സഹോദരൻ വെളിപ്പെടുത്തിയ കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം...

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങുന്നത് ഞെട്ടൽ ഉളവാക്കുന്നുവെന്ന് സുപ്രീം കോടതി. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാനാകില്ല. സർക്കാരിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!