Local News

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന...

കണ്ണൂർ: ജില്ലാ സഹകരണ യാൺ സൊസൈറ്റിയുടെ തെക്കീബസാറിലെ ഷോറൂമിൽ കൈത്തറി നെയ്‌ത്തുപകരണങ്ങളുടെ വിൽപ്പന തുടങ്ങി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .പി ദിവ്യ ഉദ്‌ഘാടനം ചെയ്‌തു. മഗ്ഗം,...

കണ്ണൂർ: കണ്ണൂർ പുഷ്‌പോത്സവ നഗരിയിൽ വേറിട്ട കാഴ്‌ചയൊരുക്കി നിഷാദ്‌ ഇശാൽ. വ്യത്യസ്‌ത പക്ഷികളുടെ നിഷാദ്‌ പകർത്തിയ 48 ഫോട്ടോകളാണ്‌ സന്ദർശകരുടെ മനസ്സിൽ ചേക്കേറുന്നത്‌. പൂക്കളെയും ചെടികളെയും തേടിയെത്തുന്നവർ...

കണ്ണൂർ :ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ബികോം/എച്ച്ഡിസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ /സ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അക്കൗണ്ട്സ്...

കണ്ണൂർ: പോലീസ് ടെലി കമ്മ്യുണിക്കേഷൻസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ടെലി കമ്മ്യുണിക്കേഷൻസ് -250/2021) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികൾക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ...

ശ്രീകണ്ഠപുരം : കണ്ണൂർ ജില്ലയിലെ വനാതിർത്തികളിൽ കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും കൂടിയ സാഹചര്യത്തിൽ സോളർ തൂക്കുവേലി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേർന്ന്...

ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സര്‍വകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും. പരാതി ലഭിച്ച പശ്ചാത്തലത്തിലാണ്...

ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ്...

പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുനിത്തല -വായന്നൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു....

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു 1978ലെ എസ്എസ്എല്‍സിക്ക് രണ്ടാം റാങ്ക് നേടി ആളാണ് എം.ശിവശങ്കര്‍. ബി.ടെക്കിന് ശേഷം റിസര്‍വ് ബാങ്കില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!