Local News

ചെറുപുഴ: രാജഗിരിയിലെ പുതിയ ക്വാറിക്കെതിരായ പരാതി അന്വേഷിക്കാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്ക്, മുറിച്ചുകൊണ്ടിരുന്ന മരം വീണു. ഡ്രൈവർക്ക് പരുക്ക്. പഞ്ചായത്തംഗവും നാട്ടുകാരും...

പേരാവൂർ : പോലീസിനെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം. എൽ.എയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ...

കണ്ണൂർ : ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ...

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിത്യപൂജ സാധനങ്ങള്‍ക്ക് ക്ഷാമം.പല സാധനങ്ങളും സ്റ്റോക്കില്ലെന്ന് സ്റ്റോക്ക് കീപ്പര്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് മാത്രം കൊടുക്കേണ്ടത് 90 ലക്ഷം രൂപയാണ്....

തൃശ്ശൂര്‍ :വെളയനാട് റോഡ് നിര്‍മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19)...

ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സി .പി. എം പ്രാദേശിക...

ഇസ്രായേലിലേക്ക് പോയ കര്‍ഷകന്‍ മുങ്ങിയതിന് പിന്നില്‍ ചില സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. വഞ്ചനയാണ് ബിജു കുര്യന്‍ ചെയ്തത്. ബിജു കുര്യന്‍ മുങ്ങിയത്...

കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ...

ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ്ങിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പി.വി.സി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി...

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സണ്ണി ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!