ദി കേരള സ്റ്റോറി മറ്റിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാമെങ്കില്‍ ബംഗാളില്‍ എന്തിന് നിരോധനം?- സുപ്രീംകോടതി
ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി എന്ന ചിത്രം രാജ്യത്തിന്റെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ ചിത്രം നിരോധിക്കണമെന്ന് സുപ്രീം കോടതി. ചിത്രം നിരോധിച്ച പശ്ചിമ...
