മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ അധിക സർവീസ് ഡിസംബർ ഒന്നുമുതൽ തുടങ്ങും. വെള്ളിയാഴ്ചയാണ് സർവീസ്. പുലർച്ചെ 3.45-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 6.35-ന് റിയാദിലെത്തും....
Local News
പേരാവൂർ : ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഡിസംബർ 30ന് രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രറൽ ഓഫീസറായി എടക്കാട്...
പേരാവൂർ: ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീകോവിൽ പുനർ നിർമാണത്തിന്റെ ഭാഗമായ ശിലയുടെ പ്രവൃത്തി ഉദ്ഘാടനം നവമ്പർ 29ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിനും 7.50നും മധ്യേ നടക്കുന്നശില...
നവ കേരള സദസ്സിനോട് അനുബന്ധിച്ച് മട്ടന്നൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നവംബർ 22ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 മണി വരെ ഗതാഗത നിയന്ത്രണം...
കേളകം: വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽനിന്ന് മോചനം കൊതിച്ച് കൊട്ടിയൂർ ചപ്പ മലയിലെ വയോധിക ദമ്പതികൾ. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങും താവളമടിച്ച കൃഷിയിടത്തിന് നടുവിൽ കാഴ്ചശക്തിയില്ലാത്ത കൊട്ടിയൂർ...
ഇരിട്ടി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിട്ടിയിൽ 22ന് ഉച്ചക്ക് 1 മണി മുതൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതാണെന്ന് പോലീസ് അറിയിച്ചു....
നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രഭാത സദസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി...
തലശ്ശേരി : കടയിലെത്തിയ പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും. കൈവേലിക്കൽ ചക്കരച്ചാൽ കണ്ടിയിൽ ഹൗസിൽ സി കെ...
തലശ്ശേരി : നാളെ നടത്താനിരുന്ന ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ 29ലേക്ക് മാറ്റിയതായി തലശ്ശേരി ജോ.ആർ.ടി.ഒ അറിയിച്ചു.
സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 27 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴിക്കൽ സ്വദേശി...
