Local News

പേരാവൂർ: കുനിത്തല ശ്രീനാരായണഗുരു മഠത്തിൽ എട്ടാമത് പ്രതിഷ്ടാദിന വാർഷികാഘോഷം നവമ്പർ 21,22(ചൊവ്വയും ബുധനും) തീയതികളിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം പഞ്ചായത്തംഗം എം.ഷൈലജ ഉദ്ഘാടനം...

തലശ്ശേരി: പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന രണ്ട് കേസുകളില്‍ പ്രതിയെ 16 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. നീര്‍വേലി...

പാ​നൂ​ർ: മൊ​കേ​രി​യി​ൽ 28 കു​ടും​ബ​ങ്ങ​ൾ ഇ​നി പു​തു​വീ​ടു​ക​ളി​ൽ ജീ​വി​തം തു​ട​ങ്ങും. മൊ​കേ​രി പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ർ​ഹ​രാ​യ 28 കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ...

പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ റീ ടെണ്ടർ നടന്നു.34 കോടിയുടെ ഒന്നാംഘട്ട നിർമാണത്തിനുള്ള റീ ടെണ്ടർ നാലു തവണ മാറ്റിവെച്ചിരുന്നു.അഞ്ചാം തവണയാണ് ടെണ്ടർ നടപടി പൂർത്തീകരിച്ചത്.എന്നാൽ,ടെണ്ടറിൽ...

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും. തിരികെ...

പേരാവൂർ: ക്ഷീരവ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ യു.ഡി.എഫ് പേരാവൂർ പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ പൊതുയോഗം ശനിയാഴ്ച പേരാവൂരിൽ നടക്കും.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിലാണ് പൊതുയോഗം.

തലശേരി: ഇന്‍സ്റ്റന്റ്ഗ്രാം വഴി പരിചയപ്പെട്ട പതിനാറുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് ആലുവയില്‍ നിന്നും അറസ്റ്റു ചെയ്തു. ആലുവ സ്വദേശി അജിത്തിനെയാ(19)ണ് ചൊക്ലി പോലീസ് പോക്‌സോ ചുമത്തി...

പേരാവൂർ: മുഴക്കുന്ന്,പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും പേരാവൂരിൽ നിന്ന് മലയോര ഹൈവേയിലേക്ക് എളുപ്പമെത്താൻ കഴിയുന്നതുമായ കുരിശുപള്ളി-പെരുമ്പുന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കും.റോഡിലെ വിവിധയിടങ്ങൾ തകർന്ന് വലിയ കുഴികളായിത്തുടങ്ങി.പാറമടകളിൽ നിന്നുള്ള...

കണ്ണൂർ:മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ സെൻട്രൽ പാർക്കിലെ മാലിന്യസംസ്കരണം കൃത്യമായി നടത്താത്തതിനെത്തുടർന്ന് പാർക്ക് നടത്തിപ്പുകാരന് 25,000 രൂപ പിഴചുമത്താൻ ജില്ലാ എൻഫോഴ്സ്മെന്റ് പഞ്ചായത്തിന് നിർദേശം നൽകി. ജൈവ-അജൈവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!