അടയ്ക്കാത്തോട്: റോഡ് ഗതാഗതയോഗ്യമല്ലാത്തതുമൂലം വര്‍ഷങ്ങളായി ദുരതത്തില്‍ കഴിയുകയാണ് കേളകം പഞ്ചായത്തിലെ രാമച്ചി പണിയ കോളനിയിലെ പത്തോളം കുടുംബങ്ങള്‍.നിലവിലുളള രാമച്ചി - കരിയംകാപ്പ് റോഡ് ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ്...
Local News
തലശ്ശേരി: നിരീക്ഷണ കാമറകൾ ഏറെവന്നിട്ടും കടലോരത്തെ മാലിന്യ നിക്ഷേപത്തിന് അറുതിയായില്ല. തലശ്ശേരി കടൽപാലം പരിസരത്തും ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും മാലിന്യം തള്ളുന്നത് പതിവാണ്. കോടതി പരിസരത്ത്...
പേരാവൂർ: മുഴക്കുന്ന് ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ എഴുപതാം വാർഷിക സമാപനം ഞായറാഴ്ച മുഴക്കുന്ന് ടൗണിൽ നടക്കും. വൈകിട്ട് അഞ്ചിന് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാ...
കണിച്ചാര്‍: മസ്തിഷ്‌ക രോഗം ബാധിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത പ്രൈമറി സ്‌കൂള്‍ അധ്യാപികക്ക് ജോലിയില്‍ തുടരുന്നതിനായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്...
തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പോരും മുറുകയാണ്....
പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂൾ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച സ്‌കൂളിൽ നടക്കും. രാവിലെ പതിനൊന്നിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പൂർവ അധ്യാപകരെ ആദരിക്കൽ,...
മാലൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാലൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പാചക സ്ഥലം, സംഭരണ മുറി,...
ഇരിട്ടി: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ പൂർത്തി യായ സാഹചര്യത്തിൽ മൈ സൂരു-മാനന്തവാടി-കോഴിക്കോ ട്-മലപ്പുറം ദേശീയപാതയുടെ ഒരുഭാഗം മാനന്തവാടിയിൽ നി ന്ന് കൊട്ടിയൂർ വഴി കണ്ണൂരിലേക്ക് നിർമിക്കണമെന്ന് മൈസൂരു...
മാഹി: മേഖലയിലെ പെട്രോൾ ബങ്കുകളിൽ ഉയർന്ന വിലയുള്ള എക്സ് 95 പെട്രോൾ നിർബന്ധിച്ച് അടിപ്പിക്കുന്നതായി വ്യാപക പരാതി ഉയർന്നു. ഇന്ത്യൻ ഓയിൽ പെട്രോൾ ബങ്കുകളിൽ ഇന്ധനം നിറയ്ക്കുവാൻ...
ചിറ്റാരിപ്പറമ്പ് : കാടു കയറിയ റോഡരികുകൾ കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. ആലച്ചേരി ചെട്ട്യാൻമുക്ക് മുതൽ അറയങ്ങാട് പാലം വരെയും തൊടീക്കളം കീഴക്കാൽ മുതൽ അമ്പലം വരെയും മുടപ്പത്തൂർ,...
