പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.ഫിൻടെക്സ് ഗാർമെൻറ്സ് പ്രതിനിധി മുഹമ്മദ് അനസ്...
Local News
പേരാവൂർ: താലൂക്കാസ്പത്രിയിൽ ഇന്ന് മുതൽ അൾട്രാ സൗണ്ട് സ്‌കാനിങ്ങ് സേവനം തുടങ്ങി.ആഴ്ചയിൽ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് സ്‌കാനിങ്ങ് ലഭ്യാവുക.തുടക്കത്തിൽ താലൂക്കാസ്പത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്ക് മാത്രമാണ് സേവനം ....
തലശ്ശേരി: നവകേരള സദസ്സിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് വിവിധ സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയതായി തലശേരി പോലീസ് അറിയിച്ചു....
തലശ്ശേരി: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തലശ്ശേരി ചിറക്കര മാഹിനലി സാഹിബ് റോഡിലെ കുങ്കറവിട ആസിഫ് (45) ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. ഹൃദയാഘാതത്തെ തുടർന്നുണ്ടായ വീഴ്ചയിൽ...
പേരാവൂർ : മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ്(38) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിർമാണ...
പേരാവൂർ : വെളളർവള്ളി തുള്ളാംപൊയിലിൽ പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ വാറ്റു കേന്ദ്രം തകർത്തു. 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി....
പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം സാമ്പത്തിക ക്രമക്കേടിൽ നിയമനടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് പൊതുയോഗം നടത്തി. കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഭരിക്കുന്ന പേരാവൂർ...
ഇരിട്ടി . തില്ലങ്കേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽ ദാന കർമ്മം കെ.കെ.ഷൈലജ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി....
കൂത്തുപറമ്പ് റിങ് റോഡിന്റെ പുറക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് പഴയ നിരത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും പാര്‍ക്കിങ്ങും നവംബര്‍ 20...
പേരാവൂർ: ബുധനാഴ്ച ഇരിട്ടിയിൽ നടക്കുന്നഅസംബ്ലി മണ്ഡലം നവകേരള സദസിനു മുന്നോടിയായി വിവിധ ഗ്രാമ പഞ്ചായത്തുകളിലെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥകൾ നടത്തി.പേരാവൂരിൽ പഞ്ചായത്ത് പ്രസിഡന്റ് പി...
