Local News

ഇരിട്ടി: ആചാര വൈവിധ്യങ്ങളുടെ കൗതുകം ഉണർത്തി കീഴൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ ഒഡീഷക്കല്യാണം. ഒഡീഷയിലെ പരമ്പരാഗത ആചാരത്തനിമയിൽ എടൂർ സ്വദേശി അരുൺ ഷാജിയാണ് ഒഡീഷ സ്വദേശിനി സായി പ്രവീണ...

കേളകം : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്‌.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി കേളകത്ത് അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.കേളകം ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ ജനാധിപത്യ...

മട്ടന്നൂര്‍: പരിയാരം സുബ്രഹ്‌മണ്യ സ്വാമി മഹാവിഷ്ണു ക്ഷേത്ര തൃക്കാര്‍ത്തിക ഊട്ട് മഹോത്സവം ഈ മാസം 25 മുതല്‍ 27 വരെ നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍...

ത​ല​ശേ​രി: മ​സ്ജി​ദി​ൽ ന​മ​സ്ക​രി​ക്കാ​ൻ ക​യ​റി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ​ഫോ​ണും ക​വ​ർ​ന്നു. മാ​ഹി​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ല​ശേ​രി സീ​തി സാ​ഹി​ബ് റോ​ഡി​ലെ റി​ജാ​സി​ന്‍റെ പ​ണ​വും മൊ​ബൈ​ൽ​ഫോ​ണും...

പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ കാരണം ക്ഷീരവികസന വകുപ്പ് പിരിച്ചു വിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി...

പേരാവൂർ: പുതുശ്ശേരി പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സണ്ണി ജോസഫ് എം.എൽ.എ.യും പേരാവൂർ പഞ്ചായത്തും വകുപ്പ് മന്ത്രിക്ക്...

പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ നടന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിലും നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്കും ക്ഷീരകർഷകർ പരാതി നല്കി. ക്രമക്കടുകളെത്തുടർന്ന് ക്ഷീരവികസന...

വിമാനം പറന്നുയരുന്ന നീലാകാശത്തിനു താഴെ ഒരുക്കിയ കൂറ്റന്‍ പന്തലിലേക്ക് ജനങ്ങള്‍ ഇരമ്പിയെത്തി. നട്ടുച്ചവെയിലിലും വാടാത്ത ഊര്‍ജ്ജത്തോടെ. കണക്കുകൂട്ടിയതിലുമപ്പുറം ജനപ്രവാഹമാണ് മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സിലുണ്ടായത്. അന്താരാഷ്ട്ര വിമാനത്താവളം...

കൂത്തുപറമ്പ്: മണ്ഡലം നവകേരള സദസ്സില്‍ 2477 പരാതികള്‍ സ്വീകരിച്ചു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി 18 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ ഉച്ചവരെയാണ്...

തലശേരി: എസ്.ബി. ഐയുടെ എച്ച്.ആര്‍. എം. എസ് വെബ് സൈറ്റിന്റെ പാസ് വേര്‍ഡ്മാറ്റാന്‍ ശ്രമിക്കവെ ബാങ്ക് ജീവനക്കാരനെന്ന വ്യാജെനെ ബന്ധപ്പെട്ടയാള്‍ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!