Local News

ചിറ്റാരിപ്പറമ്പ് : കാലപ്പഴക്കത്താൽ ദ്രവിച്ച് വീഴാറായ മാനന്തേരി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ സ്മാർട്ട് വില്ലേജ് കെട്ടിടം നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഒരു വർഷം കഴിഞ്ഞിട്ടും...

ഉളിക്കൽ : ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിലെ സ്ഥാനാർഥികൾ മുഴുവൻ വിജയിച്ചു. എസ്.ടി. വിഭാഗം സ്ഥാനാർഥി നേരത്തേ എതിരില്ലാതെ വിജയിച്ചിരുന്നു. ഞായറാഴ്ച രാവിലെ...

ഉളിക്കൽ : മാട്ടറ പാലം ഉയരം കൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം പ്രഖ്യാപനത്തിലൊതുങ്ങി. 15 വർഷം മുൻപ് സ്ഥാപിച്ച പാലത്തിന് ഉയരം വളരെ കുറവാണ്. ഇതുകാരണം മഴക്കാലത്ത് മിക്ക...

പേരാവൂർ: ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ ഭാര്യ...

പേരാവൂർ : ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. കെ. ബിജേഷ് നറുക്കെടുപ്പ്...

പേരാവൂർ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിററ് കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. നിഷ അധ്യക്ഷത...

തലശേരി : എൻ.സി.സി റോഡിൽ പ്രവർത്തിച്ചിരുന്ന ലോട്ടസ് സ്പായെന്ന പേരുള്ള ആയുർവേദ മസാജ് പാർലർ അടപ്പിച്ചതായി തലശേരി ടൗൺ പൊലീസ് അറിയിച്ചു. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത ആറ്...

കാക്കയങ്ങാട് : മലയോര ഹൈവേയിൽ അയ്യപ്പൻകാവ് നെല്ല്യാട് സ്വകാര്യ ഫാമിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കലുങ്കിലേക്ക് വീണ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ...

ഇരിട്ടി: ഇരിട്ടി - ആറളം റോഡിലെ തോട്ടുകടവ് പാലം അപകടാവസ്ഥയിൽ. നിരവധി വാഹനങ്ങൾ നിത്യവും കടന്നു പോകുന്ന പാലത്തിൻറെ അടിഭാഗത്തെ കരിങ്കൽ ഭിത്തികൾ ഇരു ഭാഗത്തും തകർന്ന...

പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടാൻ എച്ച്.എം.സി യോഗത്തിൽ അന്തിമ തീരുമാനം.ജില്ലാ മെഡിക്കൽ ഓഫീസറുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് ചുറ്റുമതിൽ നിർമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗം തീരുമാനിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!