Local News

തലശ്ശേരി: ഏഴ് വയസുകാരിയേയും സംസാരശേഷിയില്ലാത്ത സഹോദരി മൂന്നു വയസുകാരിയേയും പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കൂത്തുപറമ്പ് കണ്ടൻകുന്നിലെ...

തലശേരി : കടലേറ്റത്തെ തുടർന്ന് അഴിച്ചു മാറ്റിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ് പുന:സ്ഥാപിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പിനെ തുടർന്നാണ് ഏപ്രിൽ ഒന്നിന് ബ്രിഡ്ജ്...

ഇരിട്ടി: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന എ.സി- റഫ്രിജറേറ്റർ മെക്കാനിക്ക് മരിച്ചു. കുന്നോത്ത് മൂസാൻ പീടികക്കു സമീപം പാപ്പിനിശ്ശേരി മൈക്കിൽ വീട്ടിൽ പി.ആർ. രാജേഷ് (48)...

പേരാവൂർ : മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്...

പേരാവൂർ: കുനിത്തല മുക്കിൽ എൽവെസ്റ്റിഡോ ഡിസൈനർ ബോട്ടിക്ക് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ്...

പേരാവൂർ: നിടുംപൊയിൽ ചെക്കേരിയിൽ അങ്കണവാടിക്ക് വേണ്ടി മാസങ്ങൾക്ക് മുൻപ് നിർമിച്ച കുഴൽക്കിണറിൽ നിന്ന് ഇനിയും കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്ന് ആക്ഷേപം. കുഴൽക്കിണറിൽ സ്ഥാപിച്ച മോട്ടോർ പ്രവർത്തിക്കാത്തതാണ് കാരണം. കോളയാട്...

കേളകം : ശുചിത്വ മാലിന്യ പരിപാലനരംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ സ്‌ക്വാഡ് ഇരിട്ടി പേരാവൂർ മേഖലയിലെ എട്ട് പ്രിന്റിങ്ങ് യൂണിറ്റുകളിൽനടത്തിയ പരിശോധനയിൽ നിരോധിത ഫ്‌ളക്‌സ് പിടികൂടി. കേളകത്തെ...

പേരാവൂർ: കേന്ദ്ര ആംഡ് പോലീസും കേരള പോലീസും ചേർന്ന് പേരാവൂരിൽ റൂട്ട് മാർച്ച് നടത്തി. ചെവിടിക്കുന്നിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. പേരാവൂർ...

പേരാവൂർ: കേരള മുസ്ലിം ജമാഅത്ത്, എസ് .വൈ .എസ്, എസ് .എസ് .എഫ്, സ്വാന്തനം പേരാവൂർ എന്നിവയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. എസ്.വൈ.എസ് ജില്ലാ...

ഉളിക്കൽ : കൃഷിഭവന്റെയും പഴയ ടോൾ ബൂത്തിന്റെയും സമീപത്തു നിന്നും ബി.എസ്.എൻ.എല്ലിന്റെ ഒന്നരലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം പോയി. റോഡിൻറെ പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ റോഡിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!