തോലമ്പ്ര : ഇന്ദിരാ നഗറിലെ നാല്പാടി പദ്മിനിയുടെ വീട്ടിൽ വൈദ്യതി ഷോർട്ട് സർക്യൂട്ട് കാരണം വ്യാപക നാശം.ടിവി, അലമാര,ഡൈനിംഗ് ടേബിൾ,ഷോക്കേസിന്റെ ചില്ലുകൾ, മറ്റു സാധനങ്ങൾ പൂർണ്ണമായും നശിച്ചു.കാൽ ലക്ഷം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു.
മാലൂർ : മാലൂർ ജി.എച്ച്.എസ്.എസിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോണുകളും നോട്ട് ബുക്കുകളും 2000 എസ്.എസ്.എൽ.സി. ബാച്ച് ‘ഓട്ടോഗ്രാഫ് – 2000’ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നല്കി. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്...
പേരാവൂർ:പേരാവൂർ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം കൂടിയിട്ടും പല പഞ്ചായത്തുകളിലും കോവിഡ് ടെസ്റ്റുകൾ കാര്യക്ഷമമായി നടത്തുന്നില്ലെന്ന് ആക്ഷേപം.കഴിഞ്ഞ ഒരാഴ്ചത്തെ രോഗ നിർണ്ണയ പരിശോധനയിൽ 1078 ടെസ്റ്റുകൾ പേരാവൂർ പഞ്ചായത്തിൽ നടത്തിയപ്പോൾ കൊട്ടിയൂർ പഞ്ചായത്തിൽവെറും 197...
തോലമ്പ്ര : നവീകരണ പ്രവൃത്തി നടക്കുന്ന തൃക്കടാരിപ്പൊയിൽ – പേരാവൂർ റോഡിലെ പുഴാരിയിൽ തോടിന് സമാന്തരമായി നിർമ്മിച്ച താൽക്കാലിക റോഡ് കനത്ത മഴയിൽ ഒലിച്ചുപോയി. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. മാലൂർ ഭാഗത്ത് നിന്ന്...
പേരാവൂർ: പേരാവൂർ പോലീസ് സബ് ഡിവിഷനു കീഴിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാർട്ടികളുടെ കലാശക്കൊട്ട് ഇത്തവണ ഉണ്ടാവില്ലെന്ന് സർവകക്ഷിയോഗത്തിൽ തീരുമാനം. സർവകക്ഷി തീരുമാനം എല്ലാ രാഷ്ട്രീയപ്പാർട്ടികളും കർശനമായി പാലിക്കണമെന്ന് പേരാവൂർ ഡി.വൈ.എസ്.പി ടി.പി.ജേക്കബ് അറിയിച്ചു.കേളകം,പേരാവൂർ,മാലൂർ,മുഴക്കുന്ന് പോലീസ്...
പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മണത്തണയിൽ നിർമ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓണലൈനിൽ മന്ത്രി കെ.ടി.ജലീൽ നിർവ്വഹിച്ചു.മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ,ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ,പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,പ്രീത ദിനേശൻ,ജൂബിലി ചാക്കോ,പ്രീതി...
പേരാവൂർ: പേരാവൂർ കേന്ദ്രമായി പുതുതായി അനുവദിച്ച പോലീസ് സബ് ഡിവിഷൻ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വ്യാഴാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. 1948...
പേരാവൂർ: തൃക്കടാരിപ്പൊയിൽ മുതൽ പേരാവൂർ വരെയുള്ള റോഡ് നവീകരണം തുടങ്ങി.ശിവപുരം മുതൽ തൃക്കടാരിപ്പൊയിൽ വരെ നേരത്തെ തന്നെ മെക്കാഡം ടാറിംങ്ങ് പൂർത്തിയാക്കിയിരുന്നെങ്കിലും തൃക്കടാരിപ്പൊയിൽ മുതൽ പേരാവൂർ വരെ നവീകരണം തുടങ്ങിയിരുന്നില്ല.ഇത് ഇതുവഴിയുള്ള ഗതാഗതത്തെ സാരമായി ബാധിക്കുകയും...