മാലൂർ: മാലൂർ സിറ്റിയിലെ പഴയ സിനിമാ ടാക്കീസിനടുത്ത വൈഷ്ണവത്തിൽ എൻ. രാജൻ (59) അന്തരിച്ചു. കണ്ണൂർ ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് റിട്ട: ഉദ്യോഗസ്ഥനായിരുന്നു. പരേതരായ ആററടപ്പ നാരായണൻ നായരുടെയും നരിക്കോടൻ ദേവിയമ്മയുടെയും മകനാണ്. ഭാര്യമാർ:...
തോലമ്പ്ര: ശാസ്ത്രി നഗറിൽ പലചരക്ക് കട തീപിടിച്ച് കത്തിനശിച്ചു.ശാസ്ത്രി നഗറിലെ ഉര്യൻ അശോകന്റെ അഷിഗ സ്റ്റോറിനാണ് തീ പിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച രാവിലെയാണ് തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ലക്ഷത്തോളം രൂപയുടെ...
മാലൂർ: മകളെ പീഡിപ്പിച്ച കേസിൽ 40-കാരനായ പിതാവിനെ മാലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിലേരി സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിതാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകളെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി....
മാലൂർ : പട്ടാരിയിലെ റോഡരികിൽ വാഹനയാത്രക്കാർക്കും പരിസരവാസികൾക്കും ഒരു അപൂർവ സൗഹൃദം കൗതുകമാവുകയാണ്. തെരുവുനായ്ക്കളുടെ ഉറ്റചങ്ങാതിയായ കുരങ്ങനാണ് കഥാപാത്രം. രാവിലെമുതൽ നായ്ക്കൂട്ടം ഇവിടെയെത്തും. കാട്ടിൽനിന്ന് കുരങ്ങും. പിന്നെ ഓടിയും ചാടിയും കളിയാണ്. സാധാരണ തെരുവ് നായ്ക്കൂട്ടം...
മാലൂർ : തൃക്കടാരിപ്പൊയിലെ അമ്യത ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. പേരാവൂരിലെ അഗ്നി രക്ഷാ സേന എത്തി തീയണച്ചു. സിലിണ്ടർ പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത് .ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നി...
മാലൂർ : സി.പി.എം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി മാലൂർ തൃക്കടാരിപ്പൊയിലിൽ കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി – വികസനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊച്ചി കുസാറ്റ് യൂനിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. എം.ജി. മനോജ് ഉദ്ഘാടനം...
മാലൂർ : മാലൂരിലെ പത്തൊമ്പതുകാരൻ മിലൻഷായുടെ നര വൈറലാകുന്നു. നിർമ്മലഗിരി കോളേജിലെ രണ്ടാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർഥി മിലൻഷാ മാലൂർ ഒരുക്കിയ ഹ്രസ്വ ചിത്രം ‘നര’ രണ്ടുദിവസത്തിനകം യൂട്യൂബിലൂടെ കണ്ടത് പതിനായിരത്തിലധികം പേർ. പ്രശസ്ത...
മാലൂർ : മാലൂർ തോലമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് കാർ തകർന്നു. ബുധനാഴ്ച വൈകുന്നേരം 5.50 ന് തോലമ്പ്ര സബ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. കൂടാളി സ്വദേശി ഷൈജുവിൻ്റെ KL 58/ KA...
മാലൂർ (കണ്ണൂർ ): പുരളിമലയിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പൂവത്താറും കുടിവെള്ള സ്രോതസും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ മുന്നണിയുടെ പ്രതിഷേധം. പൂവത്താറിന് സമീപത്ത് ആരംഭിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നാട്ടുകാർ തടഞ്ഞു.
തോലമ്പ്ര: മടത്തിക്കുണ്ട് പാൽസൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ച് രാവിലെ അവശനിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി വനംവകുപ്പിന്റെ സംരക്ഷണത്തിൽ വിട്ടു.വനം വകുപ്പ് റെസ്ക്യു ടീമംഗം ഷിജുപരിശോധിച്ചപ്പോൾ പാമ്പിന് ശരീരത്തിൽ മുറിവുകൾ കണ്ടു.ചിറ്റാരിപ്പറമ്പിലെ മൃഗാശുപത്രിയിൽ പെരുമ്പാമ്പിനെ അടിയന്തിര...