IRITTY

ഇരിട്ടി : ആറളം ഫാമിലും പുനരധിവാസമേഖലകളിലും തമ്പടിക്കുന്ന കാട്ടാനകളെ തുരത്തുന്നതിന് ഏറുമാടങ്ങൾ കെട്ടിയും ക്യാമറ സ്ഥാപിച്ചും വനംവകുപ്പ് നിരീക്ഷണം നടത്തും. തുരത്തൽ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് പ്രത്യേക...

ഇ​രി​ട്ടി: കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സം പ​ക​രാ​ൻ മ​ല​യോ​ര​ത്തു​നി​ന്നുത​ന്നെ ത​ണ്ണി​മ​ത്ത​നും. ച​ര​ളി​ലെ മേ​ലെ​പ്പു​ര​യ്ക്ക​ൽ ലാ​ലിന്‍റെ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ടത്തിലാണ് മി​ക​ച്ച വി​ള​വൊ​രു​ങ്ങിയ​ത്. ച​ര​ൾ ടൗ​ണി​ന​ടു​ത്ത് കൂ​റ്റ​നാ​ൽ ബി​ജു​വി​ന്‍റെ ഒ​ന്ന​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്താ​യി​രു​ന്നു...

ഇരിട്ടി: അല്പം വൈകിയെങ്കിലും എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ. യു.ഡി.എഫ്. പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർഥിയായി രണ്ടുദിവസം മുൻപ് പ്രഖ്യാപനം വന്നിട്ടും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലുള്ള തിരക്കുകാരണം...

ഇ​രി​ട്ടി: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളി​ത്തോ​ട്-​മ​ണ​ത്ത​ണ റീ​ച്ചി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. റോ​ഡി​ന്‍റെ ടാ​റിം​ഗ് ക​ഴി​ഞ്ഞു​ള്ള ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ഴ്ച​ക​ൾ​ക്ക്...

ഇ​രി​ട്ടി: ക​ണ്ണൂ​ർ ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വ​യ​നാ​ട്-​ക​രി​ന്ത​ളം 400 കെ​വി ലൈ​ൻ പ​ദ്ധ​തി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. ഒ​രു വ​ർ​ഷം മു​ന്പ് കെ​എ​സ്ഇ​ബി കൊ​ണ്ടു വ​ന്ന ഉ​ഡു​പ്പി-​കാ​സ​ർ​ഗോ​ഡ്...

ഇരിട്ടി : സംസ്ഥാനത്ത് ചൂട് ഏറ്റവും കൂടുതലുള്ള ജില്ലയായി കണ്ണൂർ മാറിയതിന്റെ നേർക്കാഴ്ചയാണ് പഴശ്ശി ജലസംഭരണി. ഒരോ ദിവസവും സംഭരണിയിലെ വെള്ളം മൂന്നും നാലും സെന്റിമീറ്റർ എന്ന...

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്ക് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ പൂ​ട്ടു​വീ​ഴും. ക​ടു​ത്ത പാ​ച​ക​വാ​ത​ക ക്ഷാ​മ​മാ​ണ് 30 രൂ​പ​ക്ക് ഉ​ച്ച​യൂ​ണ് വി​ള​മ്പി​യി​രു​ന്ന കു​ടും​ബ​ശ്രീ...

ഇരിട്ടി : ചാവശ്ശേരി-കൊട്ടാരം റോഡിന്റെ നവീകരണം രണ്ട് ഉദ്ഘാടനമായി നടത്തിയ ആവേശമൊന്നും ഇപ്പോൾ കാണാനില്ല. റോഡിന്റെ പിതൃത്വം അവകാശപ്പെടാൻ ആവേശം കാട്ടിയവർ ഇപ്പോൾ എവിടെയോ ഒളിച്ചപ്പോൾ പൊറുതിമുട്ടിയിരിക്കുന്നത്...

ഇരിട്ടി∙ ആറളം ഫാമിൽ ഒടുവിൽ സ്വകാര്യസംരംഭകർക്കുള്ള വിലക്ക് നീങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രഥമ പദ്ധതി ആധുനിക ബൊട്ടാണിക്കൽ ഗാർഡൻ ‘സേക്രഡ് ഗാർഡൻ’ പ്രവൃത്തി മന്ത്രി ഒ.ആർ.കേളു...

ഇ​രി​ട്ടി: ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ൽ വ​യോ​ധി​ക​നും പെ​ൺ​മ​ക്ക​ളും താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ചെ​യ്യാ​നു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന അ​ധി​കൃ​ത​രു​ടെ നീ​ക്കം നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ത​ട​ഞ്ഞു. വാ​യ്പാ കു​ടി​ശി​ക​യാ​യ​തി​നെ തു​ട​ർ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!