IRITTY

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​യാ​യി​രു​ന്ന മോ​ഴ​യാ​ന​യെ വി​ജ​യ​ക​ര​മാ​യി പി​ടി​കൂ​ടി​യ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ മ​ഖ്ന പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ദൗ​ത്യ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​യ​താ​യി ആ​ക്ഷേ​പം. ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി കു​ങ്കി​യാ​ന​ക​ളെ...

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളായ വിക്രമും ഭരതും എത്തി. പിടികൂടി കൊണ്ടുപോയി പാർപ്പിക്കാൻ മുത്തങ്ങയിൽ ആനക്കൊട്ടിൽ...

ഇരിട്ടി : വികസന ഫണ്ടുകൾ ഉത്പ്പാദന ക്ഷമമല്ലാത്ത പദ്ധതികൾക്കായി വകയിരുത്തി നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണ് പായം കാടമുണ്ടയിലെ വനിതാ വ്യവസായ എസ്റ്റേറ്റ്. വനിതകൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി പഞ്ചായത്ത് ഒരുക്കിയ...

ഇരിട്ടി : ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ കണ്ണൂർ മഖ്ന1 (കെ.എം. 1) എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി സുരക്ഷിതസ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. മയക്കുവെടിവെച്ച്...

ഇരിട്ടി : നാട് ആകെ മാറിയാലും ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡിന് ഒരുമാറ്റവും ഉണ്ടാവില്ല. മാറാനുള്ള ശ്രമവും ലക്ഷ്യം കാണുന്നില്ല. ഇരിട്ടിയിൽനിന്ന് പഴശ്ശി പദ്ധതിയിലേക്കുള്ള എളുപ്പവഴിയാണിത്. നിരവധി വാഹനങ്ങൾ...

ഇ​രി​ട്ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ്മാ​ർ​ട്ട്‌ പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ത​ര​ത്തി​ൽ​പെ​ട്ട റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം. നി​ല​വി​ൽ...

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കാനിരുന്ന 4.16 കോടിയുടെ വികസന പദ്ധതികളൊന്നും എങ്ങുമെത്തിയില്ല. ഫാമിൽനിന്ന് അവസാന ആനയേയും വനംകയറ്റി കൃഷിഭൂമി...

ഇരിട്ടി: ജില്ലയിലെ സ്വപ്നപദ്ധതികളിലൊന്നായ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഒന്നാംഘട്ടം ഇനിയും യാഥാർഥ്യമായില്ല. ആയുർവേദത്തിൽ ഗവേഷണവും ചികിത്സയും ലക്ഷ്യമാക്കി കോടികൾ മുടക്കിയ സ്ഥാപനത്തിന് പുതിയ ചികിത്സാവിധികൾ നിർണയിക്കേണ്ട...

ഇരിട്ടി: പനി ഉൾപ്പെടെ വ്യാപകമാകുമ്പോഴും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ട‌ർമാരില്ല. ശരാശരി 900 രോഗികളാണ് ഇവിടെ ദിവസം ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഇത്രയും രോഗികളെ പരിശോധിക്കാൻ...

ഇരിട്ടി: സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327 പേരിൽനിന്ന് 23,93,000 രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കോളേജ് നിർമാണത്തിനായി ഇരിട്ടി നേരംപോക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!