ഇരിട്ടി : മലയോരഹൈവേ നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ എത്തിയിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. വള്ളിത്തോട് –മണണത്ത റീച്ചിൽ എടൂർ – ആറളം ദൂരത്തിൽ നടത്തിയ പ്രവൃത്തികളിലെ അപാകതകൾ...
IRITTY
ഇരിട്ടി: വിവിധ കേസുകളിൽ പിടിച്ചെടുത്തതും അപകടത്തിൽ പെട്ടതുമായ വാഹനങ്ങൾ ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ തലശേരി–മൈസൂർ അന്തർസംസ്ഥാന പാതയോരത്ത് ദീർഘകാലമായി നിർത്തിയിട്ടിരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി പരാതി. വാഹനങ്ങൾ...
ഇരിട്ടി: ആർ.ടി ഓഫീസിൽ അഡീഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ , അഡീഷണൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നീ തസ്തികൾ അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. അഡീഷണൽ എം.വി.ഐ...
ഇരിട്ടി : മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ ആറു വയസ്സുള്ള പെൺകുട്ടിക്ക് ഷിഗല്ല രോഗം സ്ഥിതികരിച്ചു. പാലോട്ടുപള്ളി സ്‌കൂളിലെ വിദ്യാർത്ഥിയായ കുട്ടി മട്ടന്നൂർ ഗവ.ആശുപ ത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ...
ഇരിട്ടി ∙ അനിയന്ത്രിതമായ വാഹനത്തിരക്കും വനപാതയിലെ അപകടവും മാക്കൂട്ടം ചുരം പാതയിൽ ഒരു രാത്രി മുഴുവൻ വാഹനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. കൊട്ടിയൂർ ഉത്സവത്തിന് കർണാടകയിൽ നിന്ന് എത്തുന്ന...
ഇരിട്ടി: മഴയും കൊട്ടിയൂർ ഉത്സവവും ടിപ്പർ ലോറി നിയന്ത്രണവും വന്നതോടെ രാവിലെ 10 കഴിയുന്നതോടെ ഇരിട്ടി ടൗണിലും പാലത്തിലും വൻ ഗതാഗതക്കുരുക്കാണ്. ഇന്നലെ കനത്ത മഴ കൂടി...
ഇരിട്ടി : ഗ്രാമഭരണത്തിൽനിന്നും ഇരിട്ടി നഗരസഭയുടെ ഭരണത്തിക്ക് മാറിയെങ്കിലും നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ് ഇന്നും ശൈശവാവസ്ഥയിലാണ്. മലയോരത്തെ പ്രധാന നഗരമെന്ന നിലയിലുള്ള ഒരു മാറ്റവും രൂപത്തിലും...
ഇരിട്ടി: വൈദ്യുതി മന്ത്രിയായി സണ്ണി ജോസഫ് അധികാരമേറ്റതോടെ കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ പൂർത്തിയാക്കാനുള്ളതും തുടങ്ങാനുമായി നിരവധി പദ്ധിതകളാണുള്ളത്. 400 കെവി പവർ ഹൈവേയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വകുപ്പിൽ തന്നെയുള്ള...
ഇരിട്ടി: കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 28ന് നടക്കുന്ന നെയ്യാട്ടത്തിനായി വ്രതം നോൽക്കുന്ന വിവിധ മഠങ്ങളിലെ ഭക്തസംഘങ്ങൾ കലശം കുളിച്ച് മഠങ്ങളിൽ പ്രവേശിച്ച് വ്രതം ആരംഭിച്ചു. ഇരിട്ടി...
ഇരിട്ടി ∙ പാലം കുലുങ്ങിയാലും കുലുങ്ങില്ലെന്ന വാശിയിൽ 2 പഞ്ചായത്തുകളും തങ്ങളുടെ മരം തൊട്ടാൽ വിവരം അറിയുമെന്ന നിലപാടിൽ വനം വകുപ്പും നിലയുറപ്പിച്ചതോടെ പാലത്തിൽ കുടുങ്ങിയ മരത്തിന്...
