പോലീസ് സ്റ്റേഷനിലെ ഐ.പി.ബിനുവിന്റെ ഊഞ്ഞാലാട്ടം; ഏഴ് പോലീസുകാർക്ക് ‘പണികിട്ടി’
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്കെതിരെ നടപടി. ഏഴ് പേരെയും എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി....
