Kerala

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി. അശ്വമേധനമസ്കാരം, ശ്രീരുദ്രനമസ്കാരം, പൊന്നിൻകുടം എന്നീ വഴിപാടുകളാണ് നടത്തിയത്. അനിഴം നക്ഷത്രത്തിലാണ്...

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി....

സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്...

തിരുവനന്തപുരം: സ്‌കൂളുകളില്‍ ലിംഗഭേദമന്യേ കുട്ടികള്‍ക്ക് മുടിവളര്‍ത്തുന്നതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‌റെ ഉത്തരവ്. ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ്...

ആലപ്പുഴ: 100 പവന്റെ സ്വര്‍ണ്ണ തട്ടിപ്പ് കേസില്‍ പ്രതിയായ യുവമോര്‍ച്ച നേതാവ് കീഴടങ്ങി. യുവമോര്‍ച്ച ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി രാഹുല്‍ രാധാകൃഷണനാണ് കീഴടങ്ങിയത്. കുറത്തികാട് പൊലീസ്...

തിരുവനന്തപുരം: ഡോ. വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍. ഡിഎച്ച്എസിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ...

ലോക രോഗി സുരക്ഷാദിനമാണിന്ന്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് എല്ലാ വർഷവും സെപ്തംബർ പതിനേഴ് ലോക രോഗി സുരക്ഷാദിനമായി ആചരിക്കുന്നത്. സെയ്ഫ് കെയർ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍. വൈദ്യുതിമന്ത്രി സണ്ണി ജോസഫിന് പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ചരിത്രത്തിലാദ്യമായാണ് സെപ്റ്റംബറില്‍ ഒരു ദിവസം പലതവണ ലോഡ്...

ന്യൂഡല്‍ഹി: ഇന്ത്യയുടെ അരിയുല്‍പ്പാദനത്തില്‍ ഈ വര്‍ഷം വലിയ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക ഇടിവായിരിക്കും ഇത്തവണ രേഖപ്പെടുത്തുക് മഴയുടെ അളവിലുണ്ടായ വന്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷതാപനില ഉയരുന്നു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയര്‍ന്നത്. കൊല്ലം പുനലൂരില്‍ അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!