തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള...
Kerala
കോഴിക്കോട്: സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ്...
തളിപ്പറമ്പ്∙ ഓൺലൈനിൽനിന്നു വാങ്ങിയ വസ്ത്രം പഴയതാണെന്നു കണ്ടതിനെ തുടർന്നു തിരിച്ചുനൽകാൻ ശ്രമിച്ച 54 വയസ്സുകാരനു നഷ്ടപ്പെട്ടത് 5.78 ലക്ഷം രൂപ. തളിപ്പറമ്പിന് സമീപത്തുള്ളയാളാണ് തട്ടിപ്പിനിരയായത്. 300 രൂപയോളം...
കൊച്ചി: തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സെപ്റ്റംബര്‍ 26ന് നറുക്കെടുപ്പ് നടക്കേണ്ട തിരുവോണം ബമ്പറിന്റെ പേരിലാണ് എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടക്കുന്നത്....
തിരുവനന്തപുരം: കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, അവർ ഓരോ ക്ലാസിലും ആർജിക്കേണ്ട പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ...
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ ബംഗ്ലാദേശ് പൗരൻ പിടിയിൽ. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ്‍ലോബ് സോറനെ (32) ആണ് പിടികൂടിയത്....
കൊല്ലം: ലഹരിക്കടത്തുകാരുടെ ഭൂമിയും വാഹനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്യാൻ ഓപ്പറേഷൻ തൂഫാൻ മാർഗരേഖ വിഭാവനംചെയ്യുന്നു. ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി മുദ്രകുത്താതെ, രോഗികളായിക്കണ്ട് പുനരധിവസിപ്പിക്കാനുള്ള...
തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഈ അധ്യയന വര്‍ഷത്തേക്കാണ് സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കിയത്. ഇതോടെ 8,9,10 ക്ലാസുകളില്‍...
വ്യാജ വെബ്സൈറ്റുകളുടെ ചതിക്കുഴിയിൽ ഇന്ത്യക്കാർക്ക് കോടികളുടെ നഷ്ടം; ഗൂഗിളിൽ തിരയുമ്പോൾ സൂക്ഷ്മതവേണം
വിവരങ്ങൾ തിരയാൻ നമ്മളിൽ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് ഗൂഗിൾ സെർച്ചിനെയാണ്. കസ്റ്റമർ കെയർ നമ്പർ കണ്ടെത്താനായാലും, സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയാനായാലും, ഏതെങ്കിലും സർവീസ് ബുക്ക് ചെയ്യാനോ...
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. പിണറായിക്കും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം ആകാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഏത് അന്വേഷണം...
