Kerala

കോഴിക്കോട്: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മിൽമ മലബാർ മേഖലാ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു. കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചുവന്ന ഭരണസമിതിക്കെതിരെയാണ് നടപടി. മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി...

ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍, ഡിജിറ്റല്‍ വെരിഫിക്കേഷന്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ മുന്‍പന്തിയിലുണ്ടാകും ഇന്ന് ആധാറിന്റെ സ്ഥാനം. ഏതെങ്കിലും സേവനങ്ങള്‍ക്ക് മുന്‍പായി ആരെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടാല്‍ അധികപേരും...

കോളയാട്: സെയ്ന്റ് സേവ്യേഴ്‌സ് യുപി സ്‌കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം 'നൂറ് ഓർമ്മ 2026' ഞായറാഴ്ച സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക്...

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു. ഇടത് സർക്കാർ ഉണ്ടാക്കിയ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിശേപ്പിച്ചിരുന്നു. അതുകൊണ്ട്...

ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന ചിത്രങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് കർശനമാക്കി കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ സെൻസർ മാർഗനിർദേശങ്ങൾ പുറത്തിറക്കി....

വടക്കഞ്ചേരി: “എൽ നിനോ പ്രതിഭാസത്തെത്തുടർന്നുള്ള കാലാവസ്ഥാമാറ്റം കൃഷിയെ ബാധിക്കുമെന്ന് റബ്ബർ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉത്പാദനം ഇത്രപെട്ടെന്ന് താഴോട്ടുപോകുമെന്ന് പ്രതീക്ഷിച്ചില്ല. ഈ സ്ഥിതി തുടർന്നാൽ ടാപ്പിങ് നിർത്തേണ്ടിവരും”...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതലെന്ന് കെഎസ്ഇബി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപയോഗം. രാത്രികാല ആവശ്യകത...

തിരുവനന്തപുരം: ജനപ്രിയമായ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും രൂക്ഷമായ ആൾക്ഷാമം സംസ്ഥാനപോലീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. വിവിധ തസ്തികകളിലായി 5000-ത്തിലേറെ ഒഴിവുകളാണ് നികത്താനുള്ളത്. സിവിൽ പോലീസ് ഓഫീസർ മുതൽ ഡിവൈ.എസ്.പി....

തിരുവനന്തപുരം: മൂപ്പെത്തുംമുൻപേ തെങ്ങിൽനിന്ന് കുരങ്ങും മലയണ്ണാനും ‘വിളവെടുത്താൽ’ കർഷകനുണ്ടാകുന്ന നഷ്ടത്തിന് ആശ്വാസം വരുന്നു. വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരം കാണാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതുസംബന്ധിച്ച ഉത്തരവ്...

പയ്യന്നൂർ: പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറുമ്പോൾ ജനറൽ കോച്ചുകൾ കുറയില്ലെന്ന് റെയിൽവേ. മംഗളൂരു-കന്യാകുമാരി (16649) പരശുറാം സെപ്റ്റംബർ 22-നും കന്യാകുമാരി-മംഗളൂരു (16650)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!