കല്‍പ്പറ്റ: വയനാട് കമ്പളക്കാട്ട് നെല്‍വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത്...
തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ സേഫ് നെറ്റ്വർക്കിന് ദേശീയ അംഗീകാരം. രാജ്യത്തിന്റെ 75 വർഷത്തെ നിർമിതബുദ്ധിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പ്രശംസ. കോവിഡ് ചികിത്സാ സജ്ജീകരണത്തിനായാണ് സംസ്ഥാനം കൊറോണ സേഫ് നെറ്റ്വർക്ക് ആരംഭിച്ചത്....
പത്തനംതിട്ട: തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. തിരുവല്ല മേപ്രാലില്‍ ആണ് സംഭവം. മുന്‍ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്....
തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍...
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ...
ബഹ്റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, ലാബ് ടെക്നിഷ്യൻ തസ്തികകളിലേക്ക് താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ...
തൃശ്ശൂര്‍: രാഷ്ട്രപുനര്‍നിര്‍മാണത്തിനും സേവനത്തിനുമായി സമയം മാറ്റിവെക്കുന്ന കലാലയവിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്കാന് യു.ജി.സി. എന്‍.സി.സി. പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ പറ്റാതെപോകുന്നവര്‍ക്കാണ് ആനുകൂല്യം. ഇവര്‍ക്കായി പ്രത്യേകം പരീക്ഷകള്‍ നടത്താന്‍ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തയ്യാറാകണമെന്നാണ് കമ്മിഷന്...
കോഴിക്കോട് : യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതി പോലീസ് അന്വേഷണത്തിനൊടുവില്‍ കീഴടങ്ങി. കരുവിശേരി സ്വദേശിയും 13 ഉം 8 ഉം വയസ് പ്രായമുള്ള കുട്ടികളുടെ അമ്മയുമായ 35കാരിയാണ് മണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. കോഴിക്കോട് മിഠായിതെരുവിലെ...
തിരുവനന്തപുരം: പട്ടിക വിഭാഗത്തില്‍ പെട്ട അഞ്ച് കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിതായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്. വയനാട് സ്വദേശി ശരണ്യ,...
എം.ജി. സര്‍വകലാശാല യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന് പ്രവേശനത്തീയതി നീട്ടി. പിഴകൂടാതെ ഡിസംബര്‍-31 വരെയും 1050 രൂപ പിഴയോടെ ജനുവരി 1 മുതല്‍ ജനുവരി 6 വരെയും, 2100 രൂപ പിഴയോടെ ജനുവരി 7 മുതല്‍...