Kerala

ചവറ(കൊല്ലം): മൊബൈല്‍ ഫോണിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ ഒപ്പം ജോലിചെയ്യുന്ന കോട്ടയം സ്വദേശി തലയ്ക്കടിച്ചുകൊന്നു. തമിഴ്‌നാട് മധുര ഇല്യാസ് നഗറില്‍ വേലുതേവര്‍ മകന്‍ മഹാലിംഗ(54)മാണ്...

മലയാള ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83)അന്തരിച്ചു. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു...

തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസ് കുത്തേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പി .ജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്...

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച പശ്ചാത്തലത്തില്‍ പി.ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ...

ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി എന്ന ചിത്രം രാജ്യത്തിന്റെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ ചിത്രം നിരോധിക്കണമെന്ന് സുപ്രീം കോടതി. ചിത്രം നിരോധിച്ച പശ്ചിമ...

സി. ബി. എസ്. ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആണ്‍കുട്ടികള്‍ 94.25ശതമാനവും ആണ്‍കുട്ടികള്‍ 93.27 ശതമാനവും...

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിന്‍വലിച്ചു. എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യാന്‍ തീരുമാനമായി. ഒ പി ബഹിഷ്‌കരണം തുടരും. ഇക്കാര്യത്തില്‍...

തൃ​ശൂ​ർ: ‘വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ല്‍’ കാ​ണാ​ന്‍ ഇ​നി വി​യ്യൂ​രി​ല്‍ പോ​കേ​ണ്ട. തേ​ക്കി​ന്‍കാ​ട് മൈ​താ​നി​യി​ലെ​ത്തി​യാ​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​യ​റാം, ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ സെ​ല്ലി​ലും കി​ട​ക്കാം. ‘എ​ന്റെ കേ​ര​ളം’ പ്ര​ദ​ർ​ശ​ന...

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സി.പി.എം അംഗത്വം സ്വീകരിച്ചു. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ...

ഗു​ജ​റാ​ത്ത്: 68 ജ​ഡ്ജി​മാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി ജി​ല്ലാ ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി സ്റ്റേ ​ചെ​യ്ത് സു​പ്രീം കോ​ട​തി. ജി​ല്ലാ ജ​ഡ്ജി​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച കേ​സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!