Kerala

പാലക്കാട്‌: സാധാരണക്കാരുടെ ആശ്രയമായ പാസഞ്ചർ, മെമു ട്രെയിനുകൾ ‘സ്‌പെഷ്യൽ’ എന്ന പേരിൽ എക്‌സ്‌പ്രസ്‌ ടിക്കറ്റ്‌ നിരക്ക്‌ ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള. 2020ൽ കോവിഡുകാലത്ത്‌ നിർത്തിയ ട്രെയിനുകൾ പുനരാരംഭിച്ച്‌...

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ കാ​ണി​ക്ക സ​മ​ർ​പ്പി​ച്ച 11 ഗ്രാം ​സ്വ​ർ​ണം അ​പ​ഹ​രി​ച്ച ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ൽ. ഏ​റ്റു​മാ​നൂ​ർ വ​സു​ദേ​വ​പു​രം ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ റെ​ജി​കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​സ​പൂ​ജ...

തിരുവനന്തപുരം: കോവളത്ത് ക്ഷേത്രത്തില്‍ വിവാഹത്തിനായെത്തിയ യുവതിയെ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. കായംകുളം പോലീസാണ് പിടിച്ചുകൊണ്ടുപോയത്. മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ യുവതിയെ കോടതി പിന്നീട് യുവാവിനൊപ്പം വിട്ടു....

കോട്ടയം: പൂവന്‍തുരുത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊന്നു. ളാക്കാട്ടൂര്‍ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്. റബര്‍ ഫാക്ടറിക്കുള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം....

എയര്‍ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് ദീര്‍ഘദൂര സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മഴക്കാലയാത്രകള്‍ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ്...

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ (ഹയർ സെക്കന്ററി & വൊക്കേഷനൽ ഹയർ സെക്കന്ററി) ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in...

തിരുവനന്തപുരം: എം.എം മണി എം.എൽ.എ സഞ്ചരിച്ച കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവിന് പരുക്ക്. കഴക്കൂട്ടം സ്വദേശി രതീഷ്(38) നാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു....

തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ബുധൻ വൈകിട്ട് നാലിനകം ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ​ഹിതം അലോട്ട്‌മെന്റ്...

കോഴിക്കോട് :ഹിജ്റ കമ്മിറ്റി ഇന്ത്യയുടെ ഹിജ്റ 1445 വർഷത്തെ കലണ്ടർ ഖാലിദ് മൂസ നദ്‌വി ശൈഖ് അലാവുദ്ദീൻ മക്കിക് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ...

മുംബൈ: അഞ്ചുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥികളായ 15, 13 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!